ലൂസിഫറിലെ ‘റഫ്ത്താര’ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍.

ലൂസിഫറിലെ ‘റഫ്ത്താര’ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍.

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ചിത്രത്തിലെ ‘റഫ്ത്താര’ വീഡിയോ ഗാനം പുറത്തിറങ്ങി. തനിഷ്‌കിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സ്നയാണ് .ഏറെ വിവാദമായ ഈ ഗാനം ഇതിനോടകം തന്നെ 6.5 ലക്ഷത്തിലധികം ആളുകളാണ് കണ്ടത് . ഇതോടെ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ലൂസിഫറിലെ ‘റഫ്ത്താര’ ഗാനം.ആക്ഷന്‍ രംഗങ്ങള്‍ക്കിടയിലാണ് ഗാനം പ്രത്യക്ഷപ്പെടുന്നത്. അഭിനേത്രി, ഡാന്‍സര്‍, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയായ വലുസ്ച ഡിസൂസയാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.