സരിതയുടെ പത്രിക തള്ളി . ലോകസഭാ തെരഞ്ഞെടുപ്പിൽ സരിതയ്ക്ക് മത്സരിക്കാനാകില്ല .

സരിതയുടെ പത്രിക തള്ളി . ലോകസഭാ തെരഞ്ഞെടുപ്പിൽ സരിതയ്ക്ക് മത്സരിക്കാനാകില്ല .

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സരിതാ നായർ സമർപ്പിച്ചിരുന്ന നാമനിർദ്ദേശപത്രിക തള്ളി . സരിതയ്ക്ക് വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല . സരിതനായർ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കരണമാകുന്നതിനാലാണ് നാമനിർദ്ദേശപട്ടിക തള്ളുന്നതെന്ന് വരണാധികാരിയുടെ വിശദീകരണം . സോളാർ കേസുമായി ബന്ധപ്പെട്ടാണ് സരിത രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ചത് . എന്നാൽ ഇതിനെതിരെ അപ്പീൽ പോയിട്ടുണ്ടെന്ന സരിതയുടെ അഭിഭാഷകൻറെ മറുപടിയിൽ അത് തെളിയിക്കാനുള്ള രേഖകൾ ഹാജരാകാനുള്ള സമയം അനുവദിച്ചിരുന്നു . ഈ സമയപരിധി കഴിഞ്ഞതിനാലാണ് പത്രിക തള്ളുന്നതെന്നും വരണാധികാരി വ്യക്തമാക്കി .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.