ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ഡേ​വി​ഡ് മാ​ല്‍​പാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു

ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ഡേ​വി​ഡ് മാ​ല്‍​പാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു

ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള ട്ര​ഷ​റി അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡേ​വി​ഡ് മാ​ല്‍​പാ​സി​നെ ഏ​ക​ക​ണ്ഠ​മായി തെ​ര​ഞ്ഞെ​ടു​ത്തു. ലോ​ക​ബാ​ങ്കി​ന്‍റെ ബോ​ര്‍​ഡ് ഡ​യ​റ​ക്ടേ​ഴ്സി​ല്‍ . തു​റ​ന്ന​തും സു​താ​ര്യ​വു​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മാ​ല്‍​പാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.