ആരാധകരെ ഞെട്ടിച്ച്, ബിക്കിനി ധരിച്ച്‌ തലകുത്തി നില്‍ക്കുന്ന മലൈക്ക അറോറയുടെ ഹോട്ട് ഫോട്ടോഷൂട്ട്!

ആരാധകരെ ഞെട്ടിച്ച്, ബിക്കിനി ധരിച്ച്‌ തലകുത്തി നില്‍ക്കുന്ന മലൈക്ക അറോറയുടെ ഹോട്ട് ഫോട്ടോഷൂട്ട്!

വിവാഹത്തിലേക്ക് കടക്കും മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം മാലിദ്വീപില്‍ അടിച്ചുപൊളിക്കുന്ന മലൈക്കയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹ മാധ്യമത്തില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. അര്‍ജുന്‍ കപൂറിന്റെയും  മലൈക്ക അറോറയുടേയും വിവാഹം ഈ മാസം 19 നാണ് നിശ്ചയിച്ചിരിക്കുന്നത് .നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബ്ബസ് ഖാന്റെ ആദ്യ ഭാര്യയാണ് മലൈക്ക. വിവാഹ മോചനത്തിനു ശേഷമാണ് ഇവര്‍ അര്‍ജുനുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുന്നത്. ഈ ബന്ധത്തിൽ മലൈക്കക്ക് ഒരു മകനുണ്ട്.

Photo Courtesy : Google/ images are subject to copyright

                                                                                        

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.