നാമനിർദ്ദേശപത്രിക സമർപ്പണം ഏപ്രിൽ 4 ന് . ആഘോഷമാക്കാൻ കോൺഗ്രസ്സ്

നാമനിർദ്ദേശപത്രിക സമർപ്പണം ഏപ്രിൽ 4 ന് . ആഘോഷമാക്കാൻ കോൺഗ്രസ്സ്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിക്ക് പുറമെ മത്സരിക്കുന്ന മണ്ഡലമായ വായനാട്ടിൽ പത്രിക സമർപ്പണത്തിനായി ബുധാനാഴ്ച എത്തിയേക്കും. നാമനിർദ്ദേശ്ശപട്ടിക സമർപ്പിക്കുന്നത്തിന്റെ അവസാന ദിനമായ ഏപ്രിൽ 4 ന് ആയിരിക്കും രാഹുൽ ഗാന്ധിയുടെ പത്രിക സമർപ്പണം . അതേസമയം രാഹുൽ ഗാന്ധിയുടെ
വായനാട്ടിലേക്കുള്ള വരവ് ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്സ് നേതാക്കൾ .

റോഡ് ഷോയിലൂടെ പരമാവധി ആളുകളെ കണ്ടു കൊണ്ടാവും പത്രിക സമർപ്പണത്തിന് രാഹുൽ എത്തുക. എസ് പി ജി സുരക്ഷയുള്ള നേതാവയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. മാവോയിസ്റ്റ് ഭീഷണി മൂലം സന്ദര്ശനാനുമതി നിഷേധിച്ച വയനാട്ടിൽ സ്ഥാനാർഥിയായി എത്തുന്നത് എന്നത് കേരളാപോലീസിന് തലവേദന സൃഷ്ടിക്കും എന്നുള്ളതും ശ്രദ്ധേയമാണ് .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.