സെനാറ്റർ കുച്ചിനി മിസിസ്സ് സൗത്ത് ഇന്ത്യ 2019 കിരീടം ആന്ധ്രാപ്രദേശിന്റെ സിന്ദൂര കവട്ടിക്ക്

സെനാറ്റർ കുച്ചിനി മിസിസ്സ് സൗത്ത് ഇന്ത്യ 2019 കിരീടം ആന്ധ്രാപ്രദേശിന്റെ സിന്ദൂര കവട്ടിക്ക്

 

2019 ലെ സെനാറ്റർ കുച്ചിനി മിസ്സിസ്സ്സൗത്ത്ഇന്ത്യ കിരീടം സിന്ദൂര കവട്ടി ( ആന്ധ്രാപ്രദേശ് ) കരസ്ഥമാക്കി .ശിവാനിസെൻഗുപ്ത ( തെലുങ്കാന ) ഫസ്റ്റ്റണ്ണറപ്പും, സജേ തത്പരനാനന്ദം ( തമിഴ്നാട് ) സെക്കൻഡ്റണ്ണറപ്പുമായി . വിവാഹിതരായ വനിതകളിൽ നിന്നും ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി സംഘടിപ്പിച്ച മിസ്സിസ്സ്സൗത്ത്ഇന്ത്യ 2019 സൗന്ദര്യമത്സരത്തിലാണ്ഇവർ ജേതാക്കളായത് . ദക്ഷിണേന്ത്യയിലെ അഞ്ച്സംസ്ഥാനങ്ങളിൽ നിന്നായി 12 സുന്ദരിമാ ർപങ്കെടുത്ത മത്സരത്തിന്റെ മുഖ്യപ്രായോജകർ സെനാറ്റർകുച്ചിനിയാണ് .  ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് അലീന കാതറിൻ അമോണാണ്.

WhatsApp Image 2019-03-31 at 12.07.41 PM

മണപ്പുറംഫിനാൻസ്ലിമിറ്റഡ് , ഡിക്യുവാച്ചസ്, സാജ്എർത്ത്റിസോർട്ട്എന്നിവരാണ് മിസ്സിസ് സൗത്ത് ഇന്ത്യ 2019
ന്റെ പവേർഡ്ബൈ പാർട്ണേഴ്സ്.മിസ്ഗ്ളാoവേൾഡ് ,മിസ്ഏഷ്യ, മിസ്ക്യൂൻഓഫ്ഇന്ത്യ, മിസ്സ്സൗത്ത്ഇന്ത്യഎന്നീസൗന്ദര്യമത്സരങ്ങൾഒരുക്കുന്നപെഗാസസ്, ഇത്തവണ മിസ്സിസ്സ്സൗത്ത്ഇന്ത്യസൗന്ദര്യമത്സരത്തിന്റെ ഫ്രാഞ്ചൈസി അലീന അമൺ എന്ന വ്യക്തിക്ക്കൈമാറിയിരുന്നു.
മിസ്സിസ്സ്സൗത്ത്ഇന്ത്യ വിജയിക്കൾക്ക്മണപ്പുറംഫിനാൻസ് ലിമിറ്റഡ് എം ഡി & സി.ഇ.ഒ വി.പിനന്ദകുമാർ കിരീടം അണിയിച്ചു. മാർച്ച് 30 ന്കൊച്ചി ക്രൗൺപ്ലാസ ഹോട്ടലിൽ നടന്നമത്സരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച്സംസ്ഥാനങ്ങളിൽ നിന്നായി 12 സുന്ദരിമാരാണ് മാറ്റുരച്ചത് .

WhatsApp Image 2019-03-31 at 12.07.43 PM

സബ്ടൈറ്റിൽവിജയികൾ

മിസ്സിസ്തമിഴ്നാട് –ലക്ഷ്മി
മിസ്സിസ്ആന്ധ്രാഇന്ത്യസൗത്ത് – സിന്ദൂരകവട്ടി
മിസ്സിസ്കേരളഇന്ത്യസൗത്ത് –മീരഎംനായർ
മിസ്സിസ്തെലുങ്കാനഇന്ത്യസൗത്ത് – ശിവാനിസെൻഗുപ്ത
മിസ്സിസ്കർണ്ണാടകഇന്ത്യസൗത്ത് – കാവ്യഎസ്ഷെട്ടി
മിസ്സിസ്ബ്യൂട്ടിഫുൾഹെയർ – സിന്ദൂരകവട്ടി ( ആന്ധ്രാപ്രദേശ് )
മിസ്സിസ്ബ്യൂട്ടിഫുൾസ്മൈൽ – സജേതത്പരനാനന്ദം ( തമിഴ്നാട് )
മിസ്സിസ്ബ്യൂട്ടിഫുൾസ്കിൻ – അഞ്ജുപത്മകുമാർ (കർണ്ണാടക)
മിസ്സിസ്കൺജീനിയാലിറ്റി – ഡിംപിൾരാജ് ( തമിഴ്നാട് )
മിസ്സിസ്ക്യാറ്റ്വോക്ക് – കാവ്യഎസ്ഷെട്ടി (കർണാടക )
മിസ്സിസ്ടാലന്റ് – സജേതത്പരനാനന്ദം ( തമിഴ്നാട് )
മിസ്സിസ്ഫോട്ടോജനിക് – മീരഎംനായർ (കേരളം )
മിസ്സിസ്വ്യൂവേഴ്സ്ചോയ്സ് – ആര്യജയകുമാർ (കേരളം )

WhatsApp Image 2019-03-31 at 12.07.40 PM

ഇൻട്രൊഡക്ഷൻറൗണ്ട് ,കൊസ്ററ്യൻആൻസർറൗണ്ട് ,കോമൺകൊസ്ററ്യൻറൗണ്ട്എന്നിങ്ങനെമൂന്ന്റൗണ്ടുകളിലായാണ്മത്സരങ്ങൾനടന്നത് .
ഡോ .അജിത്രവി(ഡയറക്ടർ), അർച്ചനകവി (സിനിമാതാരം), നടാഷടെസ്സ്മാൻ( മോഡൽ )
ദിവ്യവാണിശ്ശേരി (മിസ്സിസ്ഇന്ത്യറണ്ണർഅപ്പ് )എന്നിവരാണ്ജഡ്ജിംഗ്പാനലിൽഅണിനിരന്നത്. പ്രമുഖർഅടങ്ങിയസമിതിയാണ്സബ്ടൈറ്റിൽവിജയികളെതിരഞ്ഞെടുത്തത്.
മിസ്സിസ്സ്സൗത്ത്ഇന്ത്യവിജയിക്കുള്ളസമ്മാനത്തുകയായ 1ലക്ഷംരൂപയുംഫസ്റ്റ്റണ്ണറപ്പിനുള്ള 75 ,000 രൂപയും (50, 000 രൂപയും , 25, 000 വിലയുള്ളസമ്മാനവും ) , സെക്കൻഡ്റണ്ണർഅപ്പിനുള്ള 50,000 രൂപയും . പറക്കാട്ജൂവലേഴ്സ്രൂപകല്പനചെയ്തസുവർണകിരീടമാണ്വിജയികളെഅണിയിക്കുന്നത്. മത്സരാർത്ഥികൾക്കുള്ളഡിസൈനർവസ്ത്രങ്ങൾഒരുക്കുന്നത്അനുനോബിയാണ്.

WhatsApp Image 2019-03-31 at 12.07.43 PM
അഞ്ജുപത്മകുമാർ (കർണ്ണാടക) ആര്യജയകുമാർ (കേരളം ) ഡിംപിൾരാജ് ( തമിഴ്നാട് ) കാവ്യഎസ്ഷെട്ടി (കർണാടക ) ലക്ഷ്മി ( തമിഴ്നാട് ) മീരഎംനായർ (കേരളം ) പ്രസരവാസവൻ (കേരളം ) രഞ്ജിതഅമ്പാട്ട് (കേരളം ) രഞ്ജിനിജോർജ് (കേരളം ) സജേതത്പരനാനന്ദം ( തമിഴ്നാട് ) സിന്ദൂരകവട്ടി ( ആന്ധ്രാപ്രദേശ് ) ശിവാനിസെൻഗുപ്ത ( തെലുങ്കാന )

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.