ഹൈബി ഈഡന് എതിരെ മത്സരിക്കുമെന്ന് സരിതാ നായർ

ഹൈബി ഈഡന് എതിരെ മത്സരിക്കുമെന്ന് സരിതാ നായർ

Saritha NAir

ലോകസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡന് എതിരെ മത്സരിക്കുമെന്ന് സരിതാ നായർ . കുറ്റാരോപിതരായ ചില ആൾക്കാർ മത്സരിക്കുന്നുണ്ട് . രാഷ്ട്രീയപാർട്ടികളുടെ പിൻബലമുണ്ടെങ്കിൽ കുറ്റാരോപിതനായ ഏതൊരാൾക്കും നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപ്രതിനിധിയാകാമെന്നുള്ള അവസ്ഥയാണ് നിലവിലുള്ളതെന്നും, ഒരു രാഷ്‌ടീയപ്പാർട്ടിയുടെയും പിൻബലമില്ലാതെ വർഷങ്ങളായി ഒറ്റയാൾപ്പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നയാളാണെന്ന് താനെന്നും അല്ലാതെ പാർലമെന്റിൽ പോയിരിക്കാനുള്ള കൊതികൊണ്ടല്ല മത്സരിക്കുന്നതെന്നും അവർ പറഞ്ഞു . ഏറണാകുളം കളക്ട്രേറ്റിൽ നാമനിർദ്ദേശപത്രിക വാങ്ങാൻ എത്തിയപ്പോഴാണ് സരിത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.