രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോഡി

രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോഡി

തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോഡി . തൻറെ  ഔദ്യോദിക ട്വിറ്റർ  പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് . റേഡിയോ , ടെലിവിഷൻ , സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴിയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുക എന്നതാണ് അറിയിച്ചിരിക്കുന്നത് . തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ വലിയ തോതിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകില്ല എന്ന് കരുതാം.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.