ശബരിമല ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് മാറ്റില്ല; സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ശബരിമല ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് മാറ്റില്ല; സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് റിട്ട് ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി . നിരീക്ഷക സമിതിക്കെതിരായ ഹർജിയും അംഗീകരിച്ചില്ല . മണ്ഡലക്കാലത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതി പ്രവേശത്തെ എതിർത്തുമുള്ള 32 –
ൽ അധികം കേസുകൾ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന് സർക്കാരിന്റെ ആവശ്യമാണ് കോടതി തള്ളിയത് .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.