ഗോ​വ​യി​ല്‍ പ്ര​മോ​ദ് സാ​വ​ന്ത് സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സം നേ​ടി

ഗോ​വ​യി​ല്‍  പ്ര​മോ​ദ് സാ​വ​ന്ത് സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സം നേ​ടി

Pramod Sawant with cabinet ministers

ഗോ​വ​യി​ല്‍ പ്ര​മോ​ദ് സാ​വ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സ​വോ​ട്ട് നേ​ടി. 36 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 20 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച​ത്. 21 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യാ​യി​രു​ന്നു ബി​ജെ​പി സ​ര്‍​ക്കാ​രി​നു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്ത് കോ​ണ്‍​ഗ്ര​സി​ന് 14 എം​എ​ല്‍​എ​മാ​രും എ​ന്‍​സി​പി​ക്ക് ഒ​രു അം​ഗ​വു​മു​ണ്ട്. എ​ന്‍​സി​പി അം​ഗം ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 40 അം​ഗ സ​ഭ​യി​ല്‍ ഇ​പ്പോ​ള്‍ 36 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു 19 പേ​രു​ടെ പി​ന്തു​ണ മാ​ത്രം മ​തി​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു പ്ര​മോ​ദ് സാ​വ​ന്തും ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രു​ള്‍​പ്പെ​ടെ 11 മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.