കോടതിയലക്ഷ്യം : പ്രീത ഷാജി പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണം

കോടതിയലക്ഷ്യം : പ്രീത ഷാജി പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണം

പ്രീത ഷാജിയും ഭര്‍ത്താവ് ഷാജിയും കോടതിയലക്ഷ്യകേസില്‍ നിര്‍ബന്ധിത സാമൂഹ്യസേവനം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു .വായ്പാ കുടിശ്ശികയുടെ പേരില്‍ ജപ്തി നടപടി നേരിടേണ്ടി വന്ന എറണാകുളം സ്വദേശി പ്രീത ഷാജി എറണാകുളം ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്ന് ഹൈക്കോടതി. വീടും പുരയിടവും ലേലത്തില്‍ പിടിച്ചയാള്‍ക്ക് ഒഴിഞ്ഞുകൊടുക്കാനുളള മുന്‍ ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്നതിന്റെ പേരിലാണ് നടപടി. വീ​ടും പറമ്പും ഒ​ഴി​യാ​നു​ള്ള ഉ​ത്ത​ര​വ് പ്രീ​ത ഷാ​ജി​യും കു​ടും​ബ​വും പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച്‌ ഭൂ​മി ലേ​ല​ത്തി​ല്‍​പി​ടി​ച്ച എം.​എ​ന്‍. ര​തീ​ഷ് ന​ല്‍​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞ ഇ​വ​ര്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച്‌ പൊ​ലീ​സി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.