ലോകസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ‌ചാണ്ടി മത്സരിക്കുന്നില്ല

ലോകസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ‌ചാണ്ടി മത്സരിക്കുന്നില്ല

അഭ്യൂഹങ്ങൾക്ക് വിരാമമം . ലോകസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ‌ചാണ്ടി മത്സരിക്കുന്നില്ല .സ്ഥാനാർഥിപട്ടികയിൽ
സിറ്റിംഗ് എം പി മാർ ഉൾപ്പെട്ടിട്ടുണ്ടോന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും . അന്തിമ സ്ഥാനാർഥി പട്ടിക വൈകിട്ട് പ്രഖ്യാപിക്കുമെന്നും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു . കെ .സി .വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരത്തിനുണ്ടാകില്ല . മുല്ലപ്പള്ളി രാമചന്ദ്രനും മത്സരത്തിനില്ല .ഉമ്മൻചാണ്ടിയുടെ പ്രവർത്തനമേഖല കേരളമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . നിരവധി സംസ്ഥാനങ്ങളുടെ സ്ഥാനാർഥി നിർണ്ണയചുമതലകൾ ഉള്ളതിനാലാണ് മത്സരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു .

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.