വജ്രവ്യാപാരി നീരവ് മോദിയുടെ അത്യാഢംബര ബംഗ്ലാവ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു

വജ്രവ്യാപാരി നീരവ് മോദിയുടെ അത്യാഢംബര ബംഗ്ലാവ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു
Nirav Modi Bungalow
Nirav Modi Bungalow

പി എൻ ബി തട്ടിപ്പ് കേസിലെ പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ , അലിബാഗിലെ 100 കോടി മൂല്യമുള്ള  അത്യാഢംബര ബംഗ്ലാവ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു . മുംബൈ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കെട്ടിടം പൊളിച്ചത് . അനധികൃതനിർമ്മാണം എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി . പരിസ്ഥിതിചട്ടങ്ങൾ പാലിക്കാതെ കൈയ്യേറ്റഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചിരുന്നത് . 33,000 ചതുരശ്രയടിയിലായിരുന്നു കെട്ടിടം സ്ഥിതിചെയ്തിരുന്നത്  . കെട്ടിടം പൊളിച്ചുനീക്കുന്നതിന് കാലതാമസം നേരിടേണ്ടിവരുമെന്നതിനാൽ നിയന്തിതസ്ഫോടനം നടത്തി പൊളിക്കാൻ കളക്റ്റർ തീരുമാനിക്കുകയായിരുന്നു .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.