മിസ് ഇന്ത്യ ഗ്ളാo വേൾഡ് 2019 കിരീടം കേരളത്തിന്റെ രേഷ്മ ആർ കെ നമ്പ്യാർക്ക്

മിസ് ഇന്ത്യ ഗ്ളാo വേൾഡ് 2019 കിരീടം കേരളത്തിന്റെ  രേഷ്മ ആർ കെ നമ്പ്യാർക്ക്

WhatsApp Image 2019-03-05 at 3.48.42 PM

മിസ് ഇന്ത്യ ഗ്ളാo വേൾഡ് 2019 കിരീടം  രേഷ്മ ആർ കെ നമ്പ്യാർ കരസ്ഥമാക്കി . മിസ് സൗത്ത് ഇന്ത്യ 2017 ഫസ്റ്റ് റണ്ണർ അപ്പ്  , മിസ് ക്യൂൻ  കേരള , മിസ് ക്യൂൻ  സൗത്ത് , മിസ് ക്യൂൻ ഓഫ് ഇന്ത്യ 2017 ഫസ്റ്റ് റണ്ണർ അപ്പ് എന്നീവയും   രേഷ്മ ആർ കെ നമ്പ്യാർ നേടിയിട്ടുണ്ട് . കേരളത്തിലെ കോഴിക്കോട് സ്വദേശിനിയാണ് രേഷ്മ . ചെന്നൈയിലെ സോഹോ എന്ന സോഫ്റ്റ് വെയർ കമ്പനിയിലെ ബിസിനസ്സ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ് രേഷ്മ .

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.