പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യി തി​രി​ച്ച​ടി ന​ല്‍​കി ഇ​ന്ത്യ.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യി തി​രി​ച്ച​ടി ന​ല്‍​കി ഇ​ന്ത്യ.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യി തി​രി​ച്ച​ടി ന​ല്‍​കി ഇ​ന്ത്യ. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക് അ​തി​ര്‍​ത്തി ക​ട​ന്ന് ഭീ​ക​ര​താ​വ​ള​ങ്ങ​ള്‍ ത​ക​ര്‍​ത്തു. പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​മാ​ണ് ത​ക​ര്‍​ത്ത​ത്.  ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 3.30 ന് ​ആ​യി​രു​ന്നു ആ​ക്ര​മ​ണം. പന്ത്രണ്ട് മി​റാ​ഷ് വി​മാ​ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ആ​യി​രം കി​ലോ സ്ഫോ​ട​ന​ വസ്തുക്ക​ള്‍ വ്യോ​മ​സേ​ന ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് വി​വ​രം. . ആ​ദ്യ​മാ​യാ​ണ് പാ​ക്കി​സ്ഥാ​നി​ല്‍ ക​ട​ന്നു​ക​യ​റി ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബോം​ബ് വ​ര്‍​ഷി​ച്ച ശേ​ഷം മി​റാ​ഷ് യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തി. യു​ദ്ധ വി​മാ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മാ​യി ഡ്രോ​ണു​ക​ളും ഇ​ന്ധ​നം നി​റ​യ്​ക്കു​ന്ന വി​മാ​ന​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തെ​ന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു .                       

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.