സുരക്ഷ സേനയുടെ യാത്രയ്ക്ക് വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ തീരുമാനം

സുരക്ഷ സേനയുടെ യാത്രയ്ക്ക് വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ തീരുമാനം

th (2)

പുല്‍വാമ ഭീകരാക്രമണത്തി​ൻറെ പശ്​ചാത്തലത്തില്‍  സുരക്ഷ സേനയുടെ യാത്രയ്ക്ക് വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്​. എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും പുതിയ സേവനം ലഭ്യമാകുമെന്ന്​ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്​തമാക്കുന്നു. ഡല്‍ഹി-ശ്രീനഗര്‍, ശ്രീനഗര്‍-ഡല്‍ഹി, ജമ്മു-ശ്രീനഗര്‍, ശ്രീനഗര്‍-ജമ്മു തുടങ്ങിയ റൂട്ടുകളിലാണ്​ വിമാനങ്ങളിലെ സൗജന്യ യാത്ര അനുവദിക്കുക. ഏകദേശം 780,000 പേര്‍ക്ക്​ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. അവധിക്ക്​ പോകുമ്പോഴും  തിരിച്ച്‌​ വരുമ്പോഴും  ആനുകൂല്യം ലഭ്യമാക്കും.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.