കൊച്ചിയിൽ പാരഗണിൻറെ ബഹുനില കെട്ടിടത്തിന് തീ പിടുത്തം

കൊച്ചിയിൽ  പാരഗണിൻറെ ബഹുനില കെട്ടിടത്തിന് തീ പിടുത്തം

 

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപം പാരഗണിൻറെ ബഹുനില കെട്ടിടത്തിൽ  തീ പിടുത്തം.  തീ അണയ്ക്കാനായുള്ള ശ്രമങ്ങൾ തുടരുന്നു. ചെരുപ്പ് ഗോഡൗണിനാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കുന്നതിനായി നിരവധി അഗ്നിശമന സേന യൂണിറ്റുകൾ എത്തിയിട്ടുണ്ട്. ആറുനിലയുള്ള കെട്ടിടത്തിനാണ് തീ പിടുത്തമുണ്ടായത്. അടുത്തുള്ള കെട്ടിടങ്ങളില്ലേക്ക് തീ പടരാതിരിക്കാനും ശ്രമങ്ങളും നടക്കുന്നുണ്ട്.

തീ പിടിത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതുവരെ ആളപായം ഉണ്ടായതായി സൂചനകളൊന്നും ലഭിച്ചിട്ടില്ല. പരിസര പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോളും തുടരുകയാണ്.

 

 

Photo Courtesy : Dencil Giles

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.