പാ​ര്‍​ല​മെ​ന്‍റി​ല്‍ ബജറ്റ് അവതരണം ആരംഭിച്ചു

പാ​ര്‍​ല​മെ​ന്‍റി​ല്‍ ബജറ്റ് അവതരണം ആരംഭിച്ചു

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന ​ബ​ജ​റ്റ് ധനസഹമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങി. മ​ന്ത്രി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നേ ത​ന്നെ പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചു. ഇ​ട​ക്കാ​ല ബ​ജ​റ്റി​ന് പ​ക​രം വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ടാ​യി അ​വ​ത​രി​പ്പി​ക്ക​ണം എ​ന്ന ​ആ​വ​ശ്യം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ച​ത്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.