മുന്നോക്ക സാമ്പത്തീ​ക സം​വ​ര​ണം: ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ നി​ല​വി​ല്‍ വ​രും

മുന്നോക്ക സാമ്പത്തീ​ക സം​വ​ര​ണം: ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ നി​ല​വി​ല്‍ വ​രും

reservation

മുന്നോക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ​ത്തു​ശ​ത​മാ​നം സാമ്പത്തിക സം​വ​ര​ണം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ നി​ല​വി​ല്‍ വ​രുത്തുമെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ .പേ​ഴ്സ​ണ​ല്‍ മ​ന്ത്രാ​ല​യ​മാ​ണ് കേ​ന്ദ്ര​സ​ര്‍​വീ​സി​ലും ത​സ്തി​ക​ക​ളി​ലും സം​വ​ര​ണം ന​ട​പ്പാ​ക്കി വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

ജ​നു​വ​രി ഒൻപതി​നാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ 124-ാം ഭേ​ദ​ഗ​ഗ​തി​യി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കും വി​ദ്യാ​ഭ്യാ​സ​ത്തി​നും ജ​ന​റ​ല്‍ കാ​റ്റ​ഗ​റി​യി​ല്‍ പ​ത്തു ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം കൊ​ണ്ടു​വ​ന്ന​ത്. സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മ​ട​ങ്ങി​യ വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് പ്ര​ത്യേ​ക​മാ​യി പു​റ​ത്തി​റ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.