വിജയ് മല്യ രാജ്യത്തെ പ്രഥമ സാമ്പത്തിക കുറ്റവാളി

വിജയ് മല്യ രാജ്യത്തെ പ്രഥമ  സാമ്പത്തിക  കുറ്റവാളി

ഇന്ത്യൻ ബാ​​​​​ങ്കു​​​​​കളെ കോടികൾ  കബളിപ്പിച്ചു രാ​​​​​ജ്യം വി​​​​​ട്ട മ​​​​​ദ്യ​​​​​വ്യ​​​​​വ​​​​​സാ​​​​​യി വി​​​​​ജ​​​​​യ് മ​​​​​ല്യ​​​​​യെ വി​​​​​ദേ​​​​​ശ​​​​​ത്ത് അ​​​​​ഭ​​​​​യം തേ​​​​​ടി​​​​യ സാമ്പത്തിക ​​​​​ കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യാ​​​​​യി (എ​​​​​ഫ്‌ഇ​​​​​ഒ) പ്ര​​​​​ത്യേ​​​​​ക കോ​​​​​ട​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. എ​​​​​ന്‍​​​​​ഫോ​​​​​ഴ്സ്മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റി​​​​​ന്‍റെ ഹ​​​​​ര്‍​​​​​ജി​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്നാ​​​​​ണു ന​​​​​ട​​​​​പ​​​​​ടി. ക​​​​​ഴി​​​​​ഞ്ഞ​​​ വ​​​​​ര്‍​​​​​ഷം ഓ​​​​​ഗ​​​​​സ്റ്റി​​​​​ല്‍ നി​​​​​ല​​​​​വി​​​​​ല്‍ വ​​​​​ന്ന എ​​​​​ഫ്‌ഇ​​​​​ഒ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം സാമ്പത്തിക കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന ആ​​​​ദ്യ വ്യ​​​​ക്തി​​​​യാ​​​​ണ് മ​​​​​ല്യ.

Photo Courtesy : Google/ images are subject to copyright

                                                                                        

 

                                                                                        

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.