ശബരിമല യുവതി പ്രവേശത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായർ

ശബരിമല  യുവതി പ്രവേശത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായർ

ശബരിമലയില്‍ യുവതികളെ എത്തിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഐ എസ്‌ ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. ശബരിമലയില്‍ യുവതികളെ ഇരുട്ടിന്റെ മറവില്‍ എത്തിച്ചത് വളരെയധികം ഭീരുത്വപരമായ നടപടിയാണെന്ന് മാധവന്‍ നായര്‍ പ്രതികരിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ നിലവിലുണ്ടായിരുന്ന ക്രമസമാധാനം  തകര്‍ക്കപ്പെട്ടുവെന്നും മാധവന്‍ നായര്‍ പ്രതികരിച്ചു. സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ട മുഖ്യമന്ത്രി യുവതി പ്രവേശത്തിന്റെ പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.