വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും കാ​മ​റാ​മാ​നും പമ്പയിൽ

വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും കാ​മ​റാ​മാ​നും പമ്പയിൽ

വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും കാ​മ​റാ​മാ​നും പമ്പയിൽ  ദേ​ശീ​യ മാ​ധ്യ​മ​മാ​യ ടി​വി 9 റി​പ്പോ​ര്‍​ട്ട​ര്‍ ദീ​പ്തി വാ​ജ്പേ​യി​യും കാ​മ​റാ​മാ​നു​മാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​ന്‍ പമ്പയി​ലെ​ത്തി​യ​ത്. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​ക​ണ​മെ​ന്ന് ദീ​പ്തി പോ​ലീ​സി​നെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ സു​ര​ക്ഷാ പ്ര​ശ്ന​മു​ള്ള​തി​നാ​ല്‍ ഇ​പ്പോ​ള്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ദീ​പ്തി​യും സം​ഘ​വും ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.