കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് രണ്ട് നാവികര്‍ മരിച്ചു

കൊച്ചി നാവികസേന ആസ്ഥാനത്ത്  ഹെലികോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് രണ്ട് നാവികര്‍ മരിച്ചു

indian-navy-

കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് അപകടം . ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരണമടഞ്ഞു .രാവിലെ 9 മണിയോടെയാണ് കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം ഉണ്ടായത് .നാവികരുടെ മേല്‍ ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതിലുകള്‍ വീണ് ഗുരുതരമായി പരിക്കേറ്റു .ചീഫ് പെറ്റി ഓഫീസറായ നവീനാണ് മരിച്ചവരില്‍ ഒരാള്‍. ഇദ്ദേഹം ഹരിയാണ സ്വദേശിയാണ്. മരിച്ച രണ്ടാമത്തെയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.