ശ​ബ​രി​മ​ല : എ. ​പ​ത്മ​കു​മാ​റി​നെ അനുകൂലിച്ച് സി​പി ​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

ശ​ബ​രി​മ​ല : എ. ​പ​ത്മ​കു​മാ​റി​നെ അനുകൂലിച്ച്  സി​പി ​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

Kanam

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​നെ അനുകൂലിച്ച്  സി​പി ​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ വ​ര​രു​തെ​ന്ന പ​ത്മ​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​യെ കു​റ്റം പ​റ​യാ​നാ​കി​ല്ലെ​ന്ന് കാ​നം പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​ന​ത്തി​ന് പ​റ്റി​യ സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് ബോ​ര്‍​ഡ് നേ​ര​ത്തേ ത​ന്നെ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക സ​ര്‍​ക്കാ​രി​ന്‍റെ അ​ജ​ണ്ട​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.