ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി

TRANSGENDERS-AT-SABARIMALA

ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭി​ന്ന​ലിം​ഗ​ക്കാ​ര്‍​ക്ക് പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി. നാ​ലു പേ​ര്‍​ക്കാ​ണ് ശ​ബ​രി​മ​ല​യി​ല്‍ പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ത​ന്ത്രി​യും പ​ന്ത​ളം കൊ​ട്ടാ​ര​വും അ​നു​കൂ​ല നി​ല​പാ​ടു സ്വീ​ക​രി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
കഴിഞ്ഞ ദിവസം സ്ത്രീവേ​​​​ഷ​​​​ത്തി​​​​ല്‍ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യ്ക്കു പോ​​​​കാ​​​​ന്‍ എ​​​​രു​​​​മേ​​​​ലി​​​​യി​​​​ല്‍ എ​​​​ത്തി​​​​യ ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​രെ പു​​​​രു​​​​ഷവേ​​​​ഷം ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​ന്നു പോ​​​​ലീ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തു നി​​​​ര​​​​സി​​​​ച്ച​​​​തോ​​​​ടെ തി​​​​രി​​​​ച്ച​​​​യ​​​​ച്ചിരുന്നു. ര​​​​ഞ്ജു, അ​​​​ന​​​​ന്യ, അ​​​​വ​​​​ന്തി​​​​ക, തൃ​​​​പ്തി ഷെ​​​​ട്ടി എ​​​​ന്നീ ഭി​ന്ന​ലിം​ഗ​ക്കാരാണ് ഇ​​​​രു​​​​മു​​​​ടി​​​​ക്കെ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​യി ശബരിമലയില്‍ എത്തിയത്.ലിം​​​​ഗ​​​വി​​​​വേ​​​​ച​​​​നം പാ​​​​ടി​​​​ല്ലെ​​​​ന്ന വി​​​​ധി സ്ത്രീ​​​​ക​​​​ളെ ഉ​​​​ദ്ദേ​​​​ശി​​​​ച്ചാ​​​​ണെ​​​​ന്നും ഭി​ന്ന​ലിം​ഗ​ക്കാ​ര്‍​ക്ക് ഈ ​​​​വി​​​​ധി ബാ​​​​ധ​​​​ക​​​​മാ​​​​ണോ​​​​യെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​നു​​​​ണ്ടെ​​​​ന്നും പോ​​​​ലീ​​​​സ് ഇ​​​​വ​​​​രെ അ​​​​റി​​​​യി​​​​ച്ചിരുന്നു.പൊലീസിനെതിരെ രൂക്ഷ ആരോപണങ്ങളാണു ട്രാന്‍സ്ജന്‍ഡറുകള്‍ ഉന്നയിച്ചത്. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചു, ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു,തിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല, വനിത പൊലീസ് ഉള്‍പ്പെടെ മോശമായി പെരുമാറി തുടങ്ങിയ കാര്യങ്ങളും അവര്‍ ആരോപിച്ചിരുന്നു. ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​രു​​​ടെ ശ​​​ബ​​​രി​​​മ​​​ല പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പോ​​​ലീ​​​സ് നി​​​യ​​​മോ​​​പ​​​ദേ​​​ശവും തേടിയിരുന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.