മധ്യപ്രദേശിൽ ബിജെപിക്കെതിരെ കോൺഗ്രസിന് മുന്നേറ്റം

മധ്യപ്രദേശിൽ  ബിജെപിക്കെതിരെ കോൺഗ്രസിന് മുന്നേറ്റം

മധ്യപ്രദേശിൽ നെഞ്ചിടിപ്പോടെയാണു ബിജെപിയും കോൺഗ്രസും തിരഞ്ഞെടുപ്പു ഫലത്തെ കാണുന്നത്.
ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടമാണു മധ്യപ്രദേശിൽ . മധ്യപ്രദേശിലെ മൽസരഫലം 2019ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .കഴിഞ്ഞ തവണത്തേക്കാള്‍ നാല്‍പതിലധികം സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ മുന്നേറിയിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.