അപേക്ഷിച്ച് നാലുമണിക്കൂറിനുള്ളിൽ പാൻകാർഡ്
അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതി ഒരുവര്‍ഷത്തിനകം നടപ്പാക്കാന്‍ കഴിയുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ചെയര്മാന് സുശീല്‍ ചന്ദ്ര അറിയിച്ചു .റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്സ് പ്രീ പെയ്മെന്റ്, റീഫണ്ട്, റിട്ടേണിന്റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷന്‍ നടപടികള്‍ ഉടനെ വകുപ്പ് ഉടനെ നടപ്പാക്കും.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തീകവര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിൽ കൂടുതൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
Tags :
Pancard