റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകളില്‍ മാറ്റമില്ല

റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 6.50 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തി. റിവേഴ്സ് റീപ്പോ നിരക്ക് 6.25 ശതമാനമായും ആര്‍ബിഐ നിലനിര്‍ത്തി.
നാണയപ്പെരുപ്പം താഴുന്നതും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതും കാരണം ആര്‍ബിഐ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് നടന്ന അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.
Photo Courtesy : Google/ images are subject to copyright