അടിയറ തീട്ടുര ഓലക്കാര്യം ” ശബരിമലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ

ശബരിമല യുവതിപ്രവേശനവും ശബരിമലയുടെ അവകാശാധികാരം ഉറപ്പിക്കുന്നതുമായി ബദ്ധപ്പെട്ട് ദേശീയ വാർത്താമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ . ഒരു ജനതയുടെ വൈകാരികബന്ധത്തെ ബാധിക്കുന്ന വിവാദങ്ങൾ കത്തിനിൽക്കുന്ന ഈ സന്ദർഭത്തിൽ ഈ വാർത്തകളുടെ പിനാമ്പുറങ്ങൾ തിരയേണ്ടതുണ്ട് .
ശബരിമലയിലെ ഈഴവ സമുദായത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഏറ്റവും സുപ്രധാനമായ രേഖകൾ പുറത്ത് . ഈ രേഖയില്‍ സ്ത്രീകളെ തടയുന്നതുമായി ബന്ധപ്പെട്ട ഒന്നുമില്ല എന്നു മാത്രമല്ല തന്ത്രിമാരെ കുറിച്ചോ ബ്രാഹ്മണരെ കുറിച്ചോ പരാമര്‍ശമില്ല. ദ്രാവിഡ രീതിയിലുള്ള പാട്ടുകള്‍ക്കാണ് പ്രാധാന്യമെന്നും വ്യക്തമാകുന്നു. രേഖകളുടെ പിന്‍ബലമില്ലാത്തതിനാല്‍ ശബരിമലയിലെ വെടിവഴിപാടിന്റെ അവകാശമടക്കമുള്ള കേസില്‍ തോറ്റ് ഈഴവര്‍ക്ക് നഷ്ടപ്പെട്ടതാണ്. 400 വര്‍ഷം മുന്‍പ് കൊല്ലവര്‍ഷം 843- ല്‍ ചെമ്പോലയിൽ എഴുതിയ ‘അടിയറ തീട്ടുര ഓലക്കാര്യ’മാണ് ഡോ. മോന്സണ് മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിലുള്ളത്. കേരള ചരിത്രത്തിലെ ഈ സുപ്രധാന രേഖ എവിടെ നിന്നാണ് ശേഖരത്തില്‍ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. ”
ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ യുട്യൂബ് ലിങ്ക് ചുവടെ ചേർക്കുന്നു