ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം ശ്രീ .കല്‍പ്പറ്റ നാരായണന്

ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം  ശ്രീ .കല്‍പ്പറ്റ നാരായണന്

Kalpetta_Narayanan

ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി.75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ആധുനിക മലയാള കവിതയില്‍ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്‍പ്പറ്റ നാരായണന്‍ എന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.എം. മുകുന്ദന്‍ അധ്യക്ഷനും എം.എന്‍. കാരശ്ശേരി, സാറാ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് കല്‍പ്പറ്റ നാരായണനെ പുരസ്‍കാരജേതാവായി തിരഞ്ഞെടുത്തത് .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.