വയല്‍ക്കിളിസമരത്തില്‍ ബിജെപി ഇടപെട്ടത് ആത്മാര്‍ത്ഥമായിട്ടെന്ന് :സി.കെ.പത്മനാഭന്‍

വയല്‍ക്കിളിസമരത്തില്‍ ബിജെപി ഇടപെട്ടത് ആത്മാര്‍ത്ഥമായിട്ടെന്ന് :സി.കെ.പത്മനാഭന്‍

വയല്‍ക്കിളിസമരത്തില്‍ ബിജെപി ഇടപെട്ടത് ആത്മാര്‍ത്ഥമായിട്ടാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍. ഇക്കാര്യത്തില്‍ ബിജെപി വഞ്ചിച്ചെന്ന തരത്തിലുള്ള സമരനേതാക്കളുടെ പ്രതികരണത്തോട് താന്‍ യോജിക്കുന്നില്ലെന്നും കീഴാറ്റുര്‍ ബൈപാസിന്റെ രൂപരേഖയില്‍ മാറ്റം വരുത്തുമെന്ന് ബിജെപി ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ലെന്നുമാണ് മനസ്സിലാക്കുന്നതെന്നും ഇത്തരം പ്രചരണം ശരിയല്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി ഇനിയും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ അന്തിമവിഞ്ജാപനമായിട്ടില്ലന്നും ഇപ്പോഴും ഇത് കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.                                                                                                         

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.