പി.കെ .ശശി എം എൽ എ യ്ക്ക് സസ്പെൻഷൻ

പി.കെ .ശശി എം എൽ എ യ്ക്ക് സസ്പെൻഷൻ

പി.കെ .ശശി എം എൽ എ യ്ക്ക് സസ്പെൻഷൻ . ആറ്  മാസത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത് . പാർട്ട്ടിയുടെ  പ്രാഥമികാംഗത്വത്തിൽ നിന്നുമാണ്  സസ്‌പെൻഷൻ . ഡി വൈ എഫ് ഐ   വനിത നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി . പെൺകുട്ടിയോട് ടെലിഫോണിലൂടെ മോശമായി സാം സംസാരിച്ചതിനാണ് നടപടിയെടുത്തതെന്നാണ് ഇപ്പോൾ  അറിയാൻ കഴിഞ്ഞിട്ടുള്ളത് .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.