പഞ്ചസാരക്ക് വിലവര്‍ധിക്കുമെന്ന് സൂചന.

പഞ്ചസാരക്ക് വിലവര്‍ധിക്കുമെന്ന് സൂചന.

പഞ്ചസാരക്ക് വിലവര്‍ധിക്കുമെന്ന് സൂചന. പഞ്ചസാരക്ക് അധിക സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അധിക സെസിന് നിയമ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചസാരക്ക് 5 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട് . ഇതിന് പുറമെയാണ് സെസ് ഏര്‍പ്പെടുത്താനുളള നീക്കം.കിലോക്ക്3 രൂപ വരെ സെസ് ഈടാക്കാനാണ് തീരുമാനം. കരിമ്പ്  കര്‍ഷകരുടെ നഷ്ടം നികത്താന്‍ ലക്ഷ്യമിട്ടാണ് നടപടി. കരിമ്പ്  കര്‍ഷകര്‍ക്ക് പഞ്ചസാര മില്ലുടമകളില്‍ നിന്ന് കോടിക്കണക്കിന് രൂപ കുടിശ്ശിക കിട്ടാനുണ്ട്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.