മിസ്ഏഷ്യ2018 പട്ടം മിസ് മംഗോളിയ കരസ്ഥമാക്കി

മിസ്ഏഷ്യ2018  പട്ടം   മിസ് മംഗോളിയ   കരസ്ഥമാക്കി

_O4A9499

മിസ്ഏഷ്യ2018 മിസ്മംഗോളിയ അസായ വിജയകിരീടംചൂടി , മിസ് ഏഷ്യ ഗ്ലോബൽ പട്ടം മിസ്ഖസാകിസ്ഥാൻ അസം.സ്വന്തമാക്കി.ഫിലിപ്പിൻസ്നെഫസ്റ്റ്റണ്ണർഅപ്പായുംമിസ്ശ്രീലങ്കനെസെക്കന്റ്റണ്ണർഅപ്പയുംതിരഞ്ഞെടുത്തു .

മിസ്ഏഷ്യവിജയിക്ക്മുൻജേതാവ്ഹണിടിയാൻമിയും,മിസ്ഏഷ്യഗ്ലോബൽ,ഫസ്റ്റ്റണ്ണറപ്പിനുംസെക്കന്റ്റണ്ണറപ്പിനുംമണപ്പുറംഫിനാൻസ്ലിമിറ്റഡ്എം.ഡി&സി.ഇ.ഒഡോ.വി.പിനന്ദകുമാറുംസുവർണ്ണകിരീടംഅണിയിച്ചു. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന മത്സരത്തിൽ ഏഷ്യൻ യൂറേഷ്യൻ രാജ്യങ്ങളിൽ നിന്നായി 25 സുന്ദരിമാരാണ്മാറ്റുരച്ചത്.

ഏഷ്യയിലെയുംയൂറേഷ്യയിലെയുംസൗന്ദര്യവുംആത്മവിശ്വാസവുംചിന്താശക്തിയുംകഴിവുമുള്ളയുവതികളെകണ്ടെത്താനായിഡോ.അജിത്രവിസംഘടിപ്പിച്ചമിസ്ഏഷ്യസൗന്ദര്യമത്സരത്തിലാണ്ഇവർജേതാക്കളായത്. മിസ്ഏഷ്യ 2018 ൻറെ മുഖ്യപ്രായോജകർ മണപ്പുറംഫിനാൻസും ഡിക്യുവാച്ചസുമാണ്.ജോയ്ആലുക്കാസ് ,മെഡിമിക്സ് , ടി-ഷൈൻ എന്നിവരാണ്പവേർഡ്ബൈ പാർട്ണർസ്.നാഷണൽകോസ്റ്റ്യൂം, ബ്ലാക്ക്തീംറൗണ്ട്, വൈറ്റ്ഗൗൺ എന്നിങ്ങനെ മൂന്ന്റൗണ്ടുകളിലായാണ്മത്സരംനടന്നത്. പെഗാസസിനുവേണ്ടിഡി.ജെഹാർവിസ്റ്റീവ്തയ്യാറാക്കിയസംഗീതത്തിനൊപ്പമാണ്സുന്ദരിമാർഗ്രാന്റ്ഫിനാലെയിൽചുവട്വെച്ചത്.

സബ്ടൈറ്റിൽവിജയികൾ

മിസ്ബ്യൂട്ടിഫുൾഹെയർ-  ഖസാക്കിസ്ഥാൻ

മിസ്ബ്യൂട്ടിഫുൾസ്മൈൽ – സൗത്ത്കൊറിയ

മിസ്ബ്യൂട്ടിഫുൾസ്‌കിൻ – വിയറ്റ്നാം

മിസ്ബ്യൂട്ടിഫുൾഫേസ് -മ്യാന്മർ

മിസ്ബ്യൂട്ടിഫുൾഐസ് – ഇറാൻ

മിസ്കൺജീനിയാലിറ്റി -ഭൂട്ടാൻ

മിസ്പേഴ്സണാലിറ്റി – മംഗോളിയ

മിസ്കാറ്റ്വാക്ക് – റൊമാനിയ

മിസ്പെർഫെക്റ്റ്ടെൻ – ഇന്ത്യ

മിസ്ടാലന്റ്  -ഇന്തോനേഷ്യ

മിസ്ഫോട്ടോജനിക് – റഷ്യ

മിസ്വ്യൂവേഴ്സ്ചോയ്സ് – ടിബറ്റ്

മിസ്സോഷ്യൽമീഡിയ – ടിബറ്റ്

മിസ്ഫിറ്റ്നസ് – മംഗോളിയ

മിസ്ഹ്യുമേനസ് – തായ്‌ലൻഡ്

ഗോർമെറ്റ്ക്വീൻ – ഫിലിപ്പിൻസ്

ക്രിസ്റ്റീൻഹുവാങ് (ഗ്ലോബൽചാരിറ്റിക്വീൻ ), അഞ്ജലിറൂത്(മോഡൽ) , യൂലിയദദോവ(മിസ്യുറേഷ്യ 2014 ടോപ് 10), റ്റോഷ്മബിജു (മാനേജിങ്എഡിറ്റർ , കന്യക), ഹണിടിയാൻമി(മിസ്ഏഷ്യ 2017)എന്നിവരാണ്ജഡ്ജിംഗ്പാനലിൽഅണിനിരന്നത്. പ്രമുഖർഅടങ്ങിയസമിതിയാണ്സബ്‌ടൈറ്റിൽവിജയികളെതിരഞ്ഞെടുത്തത്.മിസ്ഏഷ്യ,മിസ്ഏഷ്യഗ്ലോബൽവിജയികൾക്കുള്ളസമ്മാനത്തുകൾനൽകിയത്ഡോ.എലിസബത്ത്ചാക്കോയാണ് (കൽപ്പനഇന്റർനാഷണൽ )പറക്കാട്ജൂവല്ലേഴ്‌സ്രൂപകൽപ്പനചെയ്തസുവർണ്ണകിരീടമാണ്വിജയികളെഅണിയിച്ചത്.

എലീനകാതറിൻഅമോൺ (മിസ്സ്ഗ്ലാംവേൾഡ്റണ്ണർഅപ്പ്  ), സമീർഖാൻ ( ഫാഷൻകൊറിയോഗ്രാഫർ), റെജിഭാസ്കർ (ഫാഷൻഫോട്ടോഗ്രാഫർ), സുദക്ഷണതമ്പി (യോഗട്രെയിനർ), ഡോ.തോമസ്നെച്ചിപ്പാടം  (ദന്തിസ്റ്റ്), , വിപിൻസേവ്യർ (ഫിറ്റ്നസ്ട്രെയിനർ) എന്നിവരാണ്ഗ്രൂമിങ്സെഷന്നേതൃത്വംനൽകിയത്.

യൂടിടിവി , കൽപനഇന്റർനാഷണൽ,യൂടിവേൾഡ് , യൂണിക്‌ടൈംസ് , കന്യക ,സഞ്ജീവനം, പറക്കാട്ട്റിസോർട്സ് , ഗോകുലംപാർക്ക് , സാജ്എർത്റിസോർട്ട്ഐശ്വര്യഅഡ്വർടൈസിംഗ്, വീകെവീകാറ്റേറേഴ്‌സ്എന്നിവരാണ്മിസ്ഏഷ്യ 2018 ഇവന്റ്പാർട്ണേഴ്സ്.

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.