സിമ്രാൻ മൽഹോത്ര മിസ്സ് ഏഷ്യ ഇന്ത്യ 2018 .

സിമ്രാൻ മൽഹോത്ര മിസ്സ് ഏഷ്യ ഇന്ത്യ 2018 .

സിമ്രാൻ മൽഹോത്ര മിസ്സ് ഏഷ്യ ഇന്ത്യ 2018 കിരീടം  കരസ്ഥമാക്കി . പഞ്ചാബ് സ്വദേശിനിയാണ് സിമ്രാൻ  . വായന, നൃത്തം,  ഹാൻഡ്‌ബോൾ മോഡലിംഗ് എന്നിവ ഇഷ്ടപ്പെടുന്ന സിമ്രാൻ ഫാർമസി വിഷയത്തിൽ ബിരുദവിദ്യാർഥിനിയാണ്.സൗന്ദര്യമത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള സിമ്രന്റെ പ്രധാനപ്പെട്ട നേട്ടങ്ങൾ മിസ്സ് നവി മുംബൈ 2017 , മിസ്സ് പോപ്പുലർ 2017 , മിസ്സ് ക്വീൻ ഓഫ് ഇന്ത്യ 2018 ഫസ്റ്റ് റണ്ണർ അപ്പ് എന്നിവയാണ് .  സിമ്രൻ, നവംബർ 10 ന് കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന മിസ്സ് ഏഷ്യ 2018 -ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു . മിസ്സ് ഏഷ്യ കിരീടം സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സിമ്രാൻ പറഞ്ഞു .

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.