ക്യാമറയ്ക്ക്മുന്നിൽതിളങ്ങാൻ

ക്യാമറയ്ക്ക്മുന്നിൽതിളങ്ങാൻ

നമ്മൾഎല്ലാവരുംക്യാമറയ്ക്ക്മുന്നിൽതിളങ്ങാൻഇഷ്ടമുള്ളവരാണ്.ഏറ്റവുംഭംഗിയുള്ളനമ്മുടെമുഖംകാണിക്കണമെന്നമോഹമുള്ളവരുമാണ്. ഏറ്റവുംഭംഗിയുള്ളത്എന്നാൽകുലീനമായ, പാടുകളൊന്നുമില്ലാത്തമുഖംഎന്നർത്ഥം.സെൽഫിയെടുക്കാനുംഒരുമെയ്‌ക്കോവർനടത്താനുംമോഹിക്കുന്നവരാണ്നമ്മൾ.പക്ഷെഎങ്ങിനെയാണ്നല്ലൊരുലുക്ക്ക്യാമറയ്ക്ക്മുന്നിൽഉറപ്പാക്കുക?

 

ഇത്ഫൊട്ടോഗ്രാഫറെആശ്രയിച്ചിരിക്കുന്നു .ഫൊട്ടോഗ്രഫികലയാണ്.പെർഫെക്ടായമേക്കോവറുംഒരുക്ലാസിക്ആർട്ടാണ്.അതിന്സ്‌കില്ലുംക്ഷമയുംആവശ്യമാണ്.ചിലർക്ക്ഇത്സ്വാഭാവികമായിവരും.

 

ഇതാ, ക്യാമറയുടെമുന്നിൽസൗന്ദര്യത്തികവോടെപ്രത്യക്ഷപ്പെടാൻസഹായിക്കുന്നചിലമേക്കപ്പ്പൊടിക്കൈകൾ:

 

  1. ചർമ്മംവൃത്തിയാക്കൽ

ഫോട്ടോഷോപ്പിന്നിങ്ങളുടെമുഖത്തെപാടുകൾനീക്കംചെയ്യാൻസാധിക്കും.പക്ഷെക്യാമറയ്ക്ക്മുന്നിൽനിങ്ങളുടെചർമ്മംസ്വാഭാവികമായിതിളങ്ങണമെങ്കിൽഓരോഅവസരത്തിലുംനിങ്ങൾചർമ്മംവൃത്തിയാക്കാൻശ്രമിക്കണം. അതുകൊണ്ട്ചർമ്മത്തെടോൺചെയ്യാനുംക്ലെൻസ്ചെയ്യാനുംഎക്‌സ്‌ഫോളിയേറ്റ്ചെയ്യാനുംമടിക്കരുത്.

 

  1. ഫൗണ്ടേഷൻ

നിങ്ങൾതിരഞ്ഞെടുക്കുന്നകളർനിങ്ങളുടെചർമ്മവുമായിനല്ലതുപോലെഅലിഞ്ഞുചേരുന്നുണ്ടോഎന്ന്ഉറപ്പാക്കണം. നിങ്ങൾക്ക്കടുത്തനിറമാണെങ്കിൽ, നിങ്ങളുടെചർമ്മത്തിന്റെസ്വാഭാവികതിളക്കംകൂട്ടാൻസഹായിക്കുന്നഫൗണ്ടേഷൻഉപയോഗിക്കണം. അല്ലാതെവെളുപ്പിക്കാൻശ്രമിക്കരുത്.

 

  1. ഐമേക്കപ്പ്

ഐമേക്കപ്പ്ചെയ്യേണ്ടത്വളരെപ്രധാനമാണ്.കണ്ണുകൾകഴുകിവൃത്തിയാക്കണം.പിന്നീട്ഔട്ട്ലൈൻവരയ്ക്കണം. അതിന്ശേഷംഐഷേഡുകൾഅപ്ലൈചെയ്യുക. അപ്പോൾകണ്ണുകൾവലുതുംകുലീനവുമായിരിക്കും.

 

  1. പോളീഷിംഗ്

റൂഷുംബ്രോസറുംഒരുമിച്ച്അപ്ലൈചെയ്യണം.അപ്പോഴാണ്മുഖംഫ്‌ളാറ്റല്ലാതിരിക്കൂ.ബ്രോസർകവിളെല്ലുകളിലാണ്പുരട്ടേണ്ടത്.ലിപ്സ്റ്റിക്പുരട്ടണം.ഇതിന്കണ്ണിൽപെട്ടെന്ന്തറച്ചുനിൽക്കുന്നനിറംവേണംഉപയോഗിക്കാൻ. അതേസമയംഅത്ചർമ്മവുമായുംധരിക്കുന്നവസ്ത്രവുമായുംനല്ലതുപോലെഒത്തുപോകുതുംആയിരിക്കണം. ഡ്രസ്സുംആഭരണങ്ങളുംഅടിസ്ഥാനമാക്കികോട്രാസ്റ്റ്കളറുംആകാം.

 

അവസാനമായിചിരിക്കൂ..

ഒരുസ്ത്രീയെസംബന്ധിച്ചിടത്തോളംഏറ്റവുംനല്ലഅഴക്ചിരിയാണ്.അതിനാൽചിരിച്ചുകൊണ്ടേയിരിക്കുക. നല്ലൊരുദിവസംനേരുന്നു .

Photo Courtesy : Google/ images are subject to copyright   

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.