ആഫ്രിക്കയുടെഫ്രാൻസിനെപ്രണയിക്കുമ്പോൾ….

ആഫ്രിക്കയുടെഫ്രാൻസിനെപ്രണയിക്കുമ്പോൾ….

എന്തെങ്കിലുമൊന്നിനോട്പ്രണയമാവുതിൽതെറ്റില്ല. ആഒന്ന്ഒരുദ്വീപാണെങ്കിൽ,
അത് വളരെ വിചിത്രമാണെങ്കിലുംവളരെരസകരമായിരിക്കും. ഒരുപ്രത്യേകലക്ഷ്യസ്ഥാനത്തെത്തിയാൽയാത്രികന്സവിശേഷമായവികാരമുണ്ടാവുകഎന്നത്സ്വാഭാവികമാണ്.മേൽപറഞ്ഞവാദമുഖങ്ങൾനിരത്തിയത്, ആഫ്രിക്കയിൽഫ്രഞ്ച്ദ്വീപിനെപ്പോലെഒരുപ്രദേശമുണ്ടാകുന്നത്എത്രസൗഭാഗ്യമാണെന്നകാര്യം ശ്രദ്ധയിൽപ്പെടുത്താനാണ്. മെയോട്ടെദ്വീപിനെക്കുറിച്ചാണ്പറയുന്നത്.

തനിയൂറോപ്യനായആഫ്രിക്കൻദ്വീപാണിത്.ഈദ്വീപിനെപ്രണയിക്കുന്നവർധാരാളമുണ്ട് .അവർവർഷംമുഴുവൻഇവിടെയെത്തുന്നു .വളരെആത്മാർത്ഥമായാണ്ഈദ്വീപ്സ്‌നേഹിക്കപ്പെടുന്നത്.പുറമേയ്ക്ക്കറുപ്പാണെന്ന്തോന്നിയാലുംഉള്ളിൽഈദ്വീപ്വെളുപ്പാണ്. ഈപതിപ്പിൽ, അവരുടെകാമുകർഎന്തൊക്കെയാണ്ഈദ്വീപിനെക്കുറിച്ച്പങ്കുവെക്കുതെന്ന്നോക്കാം.

ഫ്രാൻസിന്റെഒരുവിദേശവകുപ്പാണ്  മോയോട്ടെ എന്ന്പറയാം. അത്യൂറോപ്യൻയൂണിയന്റെഅവിഭാജ്യഘടകമാണ്.മറ്റ്ചിലവൈദേശികമേഖലകളിൽനിന്നുംവ്യത്യസ്തമായി, ഈദ്വീപ്ഒരുകീഴടക്കപ്പെട്ടഇടമല്ല, പകരംപണംനൽകിയവാങ്ങിയസ്ഥലമാണ്. ആസമയത്ത്ഈപ്രദേശംഭരിച്ചസുൽത്താനിൽനിന്നുംഫ്രഞ്ചുകാർവാങ്ങിയദ്വീപാണിത്. ഇനിയുംഫ്രഞ്ചുകാരിൽനിന്നുംഈദ്വീപിന്മോചനംലഭിക്കാത്തതെന്തെന്ന്നമ്മളിൽചിലർസംശയിക്കുന്നുണ്ടാകും. പക്ഷെആസംശയംഅപ്രസക്തമാണ്.ഈദ്വീപിൽനിന്നുംമോചനംനേടണമെന്ന്ആഗ്രഹിക്കുന്നത്ഫ്രാൻസല്ല. പകരം മെയോട്ടെദ്വീപ്തന്നെനൂറ്റാണ്ടുകൾപഴക്കമുള്ളഈബന്ധംവിച്ഛേദിക്കാൻഫ്രാൻസിനെഅനുവദിക്കുന്നില്ലന്ന്പറയുന്നതായിരിക്കുംശരി. സ്വാതന്ത്ര്യസങ്കൽപ്പത്തെക്കുറിച്ച്മെയോട്ടെചിന്തിക്കുന്നതെന്തെന്ന്അറിയാൻരണ്ട്ജനഹിതപരിശോധനകൾനടന്നു . ഈരണ്ടിലുംമെയോട്ടെനിവാസികൾഫ്രാൻസിന്റെപരമാധികാരത്തിന്കീഴിൽനിലകൊള്ളാനാണ്ഇഷ്ടപ്പെടുന്നത്.

UT Oct 2018 . 100-page-054

പക്ഷെഈതീരുമാനംമെയോട്ടിനെസാമ്പത്തികമേഖലയിൽനല്ലസ്ഥിതിയിൽനിലനിൽക്കുന്നതിന്സഹായിച്ചിട്ടുണ്ട്.ആഫ്രിക്കൻതീരത്ത്സാമ്പത്തികമായിവികസിച്ചദ്വീപ്പ്രദേശങ്ങളിലൊന്നാണിത്.കുറച്ചുകൂടിഅടുത്ത്നിരീക്ഷിച്ചാൽ, സാമ്പത്തികമേഖലയിൽമാത്രമല്ല, സുരക്ഷാകാര്യങ്ങളിലുംഈനേട്ടംദ്വീപിന്ലഭിക്കുന്നുണ്ടെന്ന്കാണാം. ഫ്രഞ്ച്മിലിറ്ററിയ്ക്കാണ്മെയോട്ടിന്റെആഭ്യന്തര-ബാഹ്യസുരക്ഷയുടെനടത്തിപ്പിന്റെഉത്തരവാദിത്വം.

മെയോട്ടിന്റെഔദ്യോഗികഭാഷഫ്രഞ്ചാണ്.പകുതിജനസംഖ്യമാത്രമാണ്ഈഭാഷഅറിയുന്നവർ.ഷിമാവോറുംകിബൂഷിയുമാണ്സാധാരണഭാഷകൾ.

ഗൈഡിന്റെസഹായമില്ലാതെഇവിടെസന്ദർശിക്കാൻവരുന്നയാത്രികർക്ക്തദ്ദേശവാസികളുമായിസംവേദനംനടത്താൻബുദ്ധിമുട്ടായിരിക്കും.

 

ആഫ്രിക്കയിലെഏറ്റവുംജനസാന്ദ്രതയുള്ളദ്വീപുകളിൽഒന്നാണിത്.ഫ്രഞ്ച്സേനയാണ്അതിർത്തികാക്കുന്നത്.കാരണംഇവിടുത്തെഅഭിവൃദ്ധിചുറ്റുപാടുമുള്ളപിന്നോക്കംനിൽക്കുന്നദ്വീപ്നിവാസികളെമെയോട്ടിലേക്ക്നുഴഞ്ഞുകയറാൻപ്രേരിപ്പിക്കുന്നു .

ടൂറിസത്തിന്ചേർന്നകാലാവസ്ഥയാണിവിടെ. 25 ഡിഗ്രിസെൽഷ്യസിനേക്കാൾകുറവാണ്ഇവിടുത്തെശരാശരിതാപനില. ഈസന്തുഷ്ടമായകാലാവസ്ഥവൈവിധ്യമാർന്നജീവജാലങ്ങളുടെഒരുആവാസവ്യവസ്ഥസൃഷ്ടിച്ചിരിക്കുന്നു .  ഈദ്വീപിനെഒരുതവണയെങ്കിലുംഒന്നന്വേഷിച്ച്ചെല്ലാൻഇതുംഒരുകാരണമാണ്.

സുന്ദരമായബീച്ചുകൾ, വശീകരിക്കുന്നകുന്നുകൾ, സമ്പന്നമായകലയുംസംസ്‌കാരവും, സൗഹൃദമുള്ളജനതഎന്നിവയാണ്ആകർഷകഘടകങ്ങൾ. ഈമണ്ണിന്റെഹൃദയത്തിൽഇടംപിടിച്ചഎല്ലാവരുംചേർന്ന്സൃഷ്ടിച്ചതാണ്ഇവിടുത്തെകലയുംസംസ്‌കാരവുംഎന്നതാണ്ഒരുപ്രത്യേകത.

 

എല്ലാവിധത്തിലുംമെയോട്ടെസമ്പന്നമാണ്. ഒരുകറുത്തരാക്ഷസന്റെകാലിലെവെളുത്തകലഎന്നേഈദ്വീപിനെക്കുറിച്ച്പറയാനാവൂ. ആഫ്രിക്കയെഒരുഇരുണ്ടഭൂഖണ്ഡംഎന്ന്വിശേഷിപ്പിക്കുന്നത്ക്രൂരമാണെങ്കിലുംമറ്റൊരുഅനുയോജ്യമായപ്രസ്താവനകിട്ടാനില്ല.

ആഫ്രിക്കൻഭൂഖണ്ഡത്തിൽവളരെയധികംസാധ്യതയുള്ളടൂറിസ്റ്റ്കേന്ദ്രമാണിത്.ആകർഷകമാണ്ഇവിടുത്തെകാലാവസ്ഥ. സുസ്ഥിരമായസർക്കാരാണ്.സുരക്ഷാക്രമീകരണങ്ങളുംപഴുതില്ലാത്തതാണ്.ടൂറിസത്തിന്റെസാധ്യതകൾമുഴുവനായിഉപയോഗപ്പെടുത്താൻകഴിഞ്ഞാൽഫ്രാൻസിനെസാമ്പത്തികആവശ്യങ്ങൾക്ക്അമിതമായിഉപയോഗിക്കുന്നത്ഇല്ലാതാക്കാൻകഴിയും.ഇവിടുത്തെഏറ്റവുംജനപ്രിയമായകേന്ദ്രങ്ങളാണ്വൈലാങ്വൈലാങ്ഫീൽജുംകോംബാനിറിസർവോയറുംസസ്ലിനേച്ചർറിസർവ്വുംചാവോസിൽ, എംത്സാംബോറോഅരുവികളുംചൗഗൂയിപർവ്വതവും.

സാഹസികടൂറിസത്തിന്തികച്ചുംഅനുയോജ്യമാണ്മെയോട്ടെ .ട്രക്കിംഗ്, ഹൈക്കിംഗ്എന്നിവയ്ക്ക്നല്ലസാധ്യതയുണ്ട്.പവിഴപ്പുറ്റുകൾക്ക്അനുയോജ്യമായകേന്ദ്രമാണ്.കാരണംഈദ്വീപ്സ്ഥിതിചെയ്യുന്നത്വലിയപ്രകൃതിലഗൂണുകൾക്ക്അടുത്താണ്.

ഇവിടെമനുഷ്യർമാത്രമല്ല, ഡോൾഫിനുകൾ, കടലാമകൾ, പറക്കുംകുറുക്കന്മാർ, അപൂർവ്വയിനംമത്സ്യങ്ങൾ, കൂടാതെനിരവധിമനോഹരജീവികളുടെകൂടിവാസസ്ഥലമാണ് .

 

ആഫ്രിക്കൻരൂചിഏറെവ്യത്യസ്തമായതിനാൽ, ആഫ്രിക്കക്കാരല്ലാത്തസഞ്ചാരികൾഇവിടുത്തെഭക്ഷണംഇഷ്ടപ്പെടാറില്ല. ഈദ്വീപിന്റെകാര്യവുംമറിച്ചല്ല. മെയോട്ടെനിവാസികളുടെമത്സ്യമാംസങ്ങളോടുള്ളഇഷ്ടംഏറെയാണ്. മത്സ്യത്തിന്റെചേരുവയില്ലാതെഒരുവിഭവവുംഇവിടെപൂർത്തിയാവാറില്ല. മീൻപിടിത്തംഇവിടുത്തെസ്വദേശികളുടെപ്രധാനതൊഴിലുകളിൽഒന്നാണ്.

മെയോട്ടിന്റെതലസ്ഥാനംമമൂദ്‌സുആണ്.ഇത്തീരദേശനഗരമാണ്.സാപെരെമോസ്‌കുംനോത്രഡാമെഡിഫാത്തിമപള്ളിയുംആണ്നഗരത്തിലെരണ്ട്പ്രധാനടൂറിസ്റ്റ്കേന്ദ്രങ്ങളാണ്.നഗരത്തിൽനിരവധിജനപ്രിയബീച്ചുകൾഉണ്ട്.കൗങുആണ്ദ്വീപിലെരണ്ടാമത്തെവലിയനഗരം.ജനവാസംകൂടിയനഗരങ്ങളിൽഒന്നാണ്.ആറ്സുന്ദരഗ്രാമങ്ങൾചേർന്നുള്ളനഗരമാണിത്.ഓരോഗ്രാമങ്ങൾഒന്നിനൊന്ന്സുന്ദരംഎന്നേപറയേണ്ടൂ. ഈദ്വീപിലെഒരേയൊരുഅന്താരാഷ്ട്രവിമാനത്താവളമാണ്പമൻഡ്‌സി.ഇത്പ്രധാനമെയോട്ടെദ്വീപിൽനിന്നുംഅകലത്തായിസ്ഥിതിചെയ്യുന്നു .

സിംഗോണിയാണ്മറ്റൊരുജനവാസകേന്ദ്രം.സിംഗോണിപള്ളിയാണ്ഏറ്റവുംപഴയപള്ളി.1538ൽപണിതഈപള്ളിയുടെവിസ്മയംആസ്വദിക്കാതെഇവിടെനിന്ന്മടങ്ങരുതെന്നതാണ്പരിചയസമ്പന്നർനൽകുന്നഉപദേശം.മെയോട്ടിന്റെസൗന്ദര്യം, സംസ്‌കാരം, കലതുടങ്ങിസുദീർഘമായിപലരുംഎഴുതിയിട്ടുണ്ട് . അതെല്ലാംവിവരിക്കാൻഈസ്ഥലംമതിയാവില്ല. ഈസൗന്ദര്യംആസ്വദിക്കാനുള്ളഅവസരംഒരിക്കലുംപാഴാക്കരുതെന്ന്പറഞ്ഞാൽഅത്അതിശയോക്തിയാവില്ല.

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.