തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയിൽ നേരിയ കുറവ്

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയിൽ നേരിയ കുറവ്

രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല കു​റ​യു​ന്ന​ത്.ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെതുടര്‍ന്നാണിത്. രണ്ടുമാസമായി പെട്രോള്‍, ഡീസല്‍ വില കുതിപ്പിലായിരുന്നു.
രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന് 81.44 രൂ​പ​യും ഡീ​സ​ലി​ന് 74.92 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 86.91 രൂ​പ​യും ഡീ​സ​ലി​ന് 78.54 രൂ​പ​യു​മാ​ണ് വി​ല.തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 84.77 രൂ​പ​യും ഡീ​സ​ലി​ന് 80.18 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 83.30 രൂ​പ​യും ഡീ​സ​ലി​ന് 78.66 രൂ​പ​യു​മാ​യി.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.