മ​ല​ച​വി​ട്ടാ​ന്‍ എ​ത്തി​യ​വ​ര്‍ അ​ഴി​ഞ്ഞാ​ട്ട​ക്കാ​രി​ക​ളെ​ന്ന് പി.​സി. ജോ​ര്‍​ജ്

മ​ല​ച​വി​ട്ടാ​ന്‍ എ​ത്തി​യ​വ​ര്‍ അ​ഴി​ഞ്ഞാ​ട്ട​ക്കാ​രി​ക​ളെ​ന്ന് പി.​സി. ജോ​ര്‍​ജ്

george

ശ​ബ​രി​മ​ല​യി​ല്‍ ക​യ​റാ​നെ​ത്തി​യ യുവതികളെ അ​ധി​ക്ഷേ​പി​ച്ച്‌ പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ. മ​ല​ച​വി​ട്ടാ​ന്‍ എ​ത്തി​യ​ യുവതികള്‍ അ​ഴി​ഞ്ഞാ​ട്ട​ക്കാ​രികളെന്നാണ് ജോര്‍ജിന്‍റെ വിവാദ പരാമര്‍ശം.ഭ​ക്ത​രു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ചും​ബ​ന സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് ര​ഹ​ന ഫാ​ത്തി​മ.

ഷീജ നായർ

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.