കൊളസ്‌ട്രോള്‍ അകറ്റാം… ഈസിയായി..

കൊളസ്‌ട്രോള്‍ അകറ്റാം… ഈസിയായി..

garlic-276356_640കൊളസ്‌ട്രോളിനെതിരെ പോരാടാന്‍ ഒരു പ്രകൃതിദത്ത വഴി

ചേരുവകള്‍

നാരങ്ങ – 4
വെളുത്തുള്ളി – 4
വെള്ളം – 3 ലിറ്റര്‍
തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിയുക
നാരങ്ങ തൊലി കളയാതെ ചെറിയ കഷണങ്ങളാക്കുക
ഇവ രണ്ടും വെള്ളവുമായി യോജിപ്പിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ദിവസവും ഓരോ സ്പൂണ്‍ വീതം മൂന്ന് നേരം കഴിക്കാം.
40 ദിവസത്തിനുശേഷം മാറ്റം അനുഭവിച്ചറിയാം.

 

Photo Courtesy : Google/ Images may be subjected to copyright

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.