രക്തക്കുറവ് പരിഹരിക്കാന്‍ പഴവര്‍ഗ്ഗങ്ങള്‍

രക്തക്കുറവ് പരിഹരിക്കാന്‍ പഴവര്‍ഗ്ഗങ്ങള്‍

girl-eating-fruit2ഇന്ന് പലരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് രക്തക്കുറവ് അഥവാ അനീമിയ. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമാതീതമായി കുറയുന്ന ഈ അവസ്ഥ പരിഹരിക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍…
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് രക്തം വര്‍ധിക്കാന്‍ സഹായിക്കും.
പതിവായി നെല്ലിക്ക കഴിക്കുന്നതോ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതോ ഗുണം ചെയ്യും.

കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നത് വിളര്‍ച്ചമാറാന്‍ സഹായകമാണ്.

പപ്പായ ജ്യൂസ് എന്നും രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് രക്തക്കുറവിന് പരിഹാരമാണ്.

രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കിവി പഴം കഴിയ്ക്കുന്നത് ശീലമാക്കാം.

ദിവസേന മോര് കുടിക്കുന്നതും രക്തം വര്‍ധിപ്പിക്കും.

മാതള നാരങ്ങ പതിവായി കഴിക്കുന്നത് വിളര്‍ച്ച ഇല്ലാതാക്കും.

ബീറ്റ്‌റൂട്ട് രക്തത്തെ ശുദ്ധീകരിക്കുകയും രക്തക്കുറവ് പരിഹരിക്കുകയും ചെയ്യും.
തണ്ണിംത്തന്‍, ചുവന്ന ചീര, മത്തങ്ങ, സ്‌ട്രോബറി, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയും ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായകമാണ്.

 

Photo Courtesy : Google/ Images may be subjected to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.