Home Archive by category Current Affairs

Current Affairs

Current Affairs Featured Featured2 News
ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ഇന്ന് പിളർച്ചയെ വിക്ഷേപിക്കാനിരിക്കെ അവസാന ഘട്ടത്തിൽ വിക്ഷേപണം മാറ്റിവച്ചു. ചിലസാങ്കേതിക തകരാറുകൾ മൂലമാണ് വിക്ഷേപണം ഇന്ന് മാറ്റിയതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി മാർക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാറാണ് കാരണം. അതീവ മുൻകരുതലിൻെറ ഭാഗയമാണ് ഇങ്ങനെയൊരു നടപടിയെന്നും ഐ.എസ്.ആർ.ഒ Continue Reading
Breaking News Current Affairs Featured Featured2 News Technology
ചന്ദ്രയാൻ 2 ചന്ദ്രനിലേക്ക് കുതിച്ചുയരാൻ ഇനി അതികം ദൂരമില്ല. ഇത് ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമാണ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നു ചന്ദ്രയാന്‍ പേടകം വഹിച്ചുകൊണ്ടുള്ള റോക്കറ്റുകള്‍ കുതിച്ചുയരും. വിക്ഷേപണത്തിന്റെ അവസാനഘട്ടത്തിലാണിപ്പോൾ. ബാഹുബലിയെന്ന വിളിപേറുള്ള ജി.എസ്.എല്‍ വി, മാര്‍ക്ക് ത്രി റോക്കറ്റുകള്‍ ഉപയോഗിച്ചാണ് Continue Reading
Breaking News Current Affairs Featured Featured2 News
ഒരു വർഷം പത്ത് ലക്ഷത്തിൽ കൂടുതൽ തുക പണമായി പിൻവലിച്ചാൽ ആ തുകയ്ക്ക് നികുതിയേർപ്പെടുത്താൻ സാധ്യത. കറൻസി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാർ ഇത്തരമൊരുനീക്കം നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. വലിയതുകകൾ പിൻവലിക്കുമ്പോൾ ആധാർ നമ്പർ നൽകണം. വ്യക്തികളുടെ നികുതി റിട്ടേണുകളുമായി താരതമ്യം ചെയ്യാനാണിത്. ഇത് ജൂലായ് 5 ന് അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ Continue Reading
Breaking News Current Affairs Featured News Politics
പ്രധാനപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെ മാറ്റിയാണ് രണ്ടാം എന്‍.ഡി.എ സർക്കാരിൻറെ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്. കേരളത്തില്‍ നിന്നുള്ള മന്ത്രിയായ വി. മുരളീധരന് വിദേശകാര്യസഹമന്ത്രി സ്ഥാനവും പാര്‍ലമെന്ററികാര്യ സഹമന്ത്രിസ്ഥാനവുമുണ്ട്. മന്ത്രിമാരും ബന്ധപ്പെട്ട വകുപ്പുകളും . പ്രധാനമന്ത്രി- നരേന്ദ്രമോദി (പൊതുഭരണം, നയതന്ത്രം) പ്രതിരോധം- രാജ്‌നാഥ് സിംഗ് ആഭ്യന്തരം- അമിത് ഷാ Continue Reading
Breaking News Current Affairs Featured Featured2 News
തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നുള്ളിക്കുന്നത് വിലക്കിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ കേസില്‍ ഇടപെടാനാകില്ല എന്ന് കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ അധ്യക്ഷയായ മോണിറ്ററിംഗ് സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി അറിയിച്ചു. മേതിലക്കാവ് ഭഗവതിയുടെ തിടമ്പ് എടുക്കാനുള്ള അനുമതിയെങ്കിലും തെച്ചിക്കോട്ടുക്കാവിന് നല്‍കണമെന്നും ഇതിനെ Continue Reading
Breaking News Current Affairs Featured Featured2 News
ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണനാ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത വികസനത്തില്‍ കേരളം നേരിടുന്ന പ്രധാന വിഷയം ഭൂമിയേറ്റെടുക്കലാണ്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഉടന്‍ വ്യക്തത വരുത്തുമെന്നും ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്രസര്‍ക്കാര്‍ Continue Reading
Breaking News Current Affairs Election 2019 Featured Featured2 News Politics
അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായ അമേത്തിയില്‍ വോട്ടുപിടുത്തമാണ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു . ഇത് സംബന്ധിച്ച്‌ ജനങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയും പുറത്തു വിട്ടു. താമരയില്‍ വോട്ട് ചെയ്യാനാണ് താന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഒരു വൃദ്ധ പറയുന്ന വീഡിയോ ഉള്‍പ്പെടെ Continue Reading
Breaking News Crime Current Affairs Featured Featured2 News
കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ദേശിയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത പാലക്കാട് കൊല്ലംകോട് അക്ഷയ നഗറില്‍ റിയാസ് അബൂബക്കറിന്റെ (28) ഞെട്ടിക്കുന്ന മൊഴി പുറത്ത്. 12മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. കൊച്ചിയുള്‍പ്പടെ വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന കേന്ദ്രങ്ങളില്‍ പുതുവത്സര ദിനത്തില്‍ Continue Reading
Breaking News Current Affairs Featured Featured2 News
ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. സമുദ്രത്തില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ Continue Reading
Breaking News Current Affairs Election 2019 Featured Featured2 News Politics
ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച്‌ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വിധിയെഴുത്ത് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി രണ്ട്കോടി അറുപത്തിയൊന്ന് ലക്ഷം വോട്ടര്‍മാര്‍ ഇരുനൂറ്റി ഇരുപത്തിയേഴ് സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കും. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1,26,84,839 Continue Reading