Home Archive by category Business

Business

Business Featured Featured2
തൃശ്ശൂർ: ഈ വർഷത്തെ മണപ്പുറം ഫിനാൻസിൻറെ വി.സി പത്മനാഭൻ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഏറ്റുവാങ്ങി. പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്ക്കാരം ടി.കെ.എ നായർ സ്വീകരിച്ചു. ആഗോള ശ്രദ്ധനേടിയ പരിസ്ഥിതി പ്രവർത്തക കർണാടകയിൽ നിന്നുള്ള സാലുമരാട തിമ്മക്ക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അവാർഡും മുൻ Continue Reading
Business Featured Featured2
കൊച്ചി: മണപ്പുറം ഫിനാൻസിൽ 350 ലക്ഷം ഡോളർ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്ക് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും സ്വർണ്ണ വായ്‌പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഇന്ത്യയിലെ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനത്തിൽ ഐ.എഫ്.സി ആദ്യമായാണ് നിക്ഷേപം നടത്തുന്നത്. സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ Continue Reading
Business Interviews
ചില വ്യവസായസംരംഭകർ  ഫിനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും  ഉയിർത്തെഴുൽന്നേൽക്കുന്ന  ധീരപോരാളകളാണ്. ജീവിതം അവർക്ക് നേരെ വലിച്ചെറിയുന്ന വെല്ലുവിളികളോട് ധീരമായി പോരാടുന്നവർ . തങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങൾ പോലും  അടുത്ത കുതിപ്പിനുള്ള പ്രചോദനമായി  കാണുന്നവർ. അങ്ങേയറ്റം സത്യസന്ധനും   ബഹുമുഖപ്രതിഭയുമായ  ഒരു സംരംഭകനേയാണ്  ഇക്കുറി Continue Reading
Business Featured Featured2 News
കൊച്ചി: 2018-2019 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വച്ച് മണപ്പുറം ഫിനാന്‍സ്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം മണപ്പുറം ഗ്രൂപ്പിന്‍റെ അറ്റാദായം 36 ശതമാനം ഉയര്‍ന്ന് 919.87 കോടിയായി. ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള അറ്റാദായമാണ് ഇത്. 2019 മാര്‍ച്ചിലവസാനിച്ച നാലാം പാദത്തില്‍ മണപ്പുറം ഗ്രൂപ്പിന്‍റെ അറ്റാദായം 255.59 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച Continue Reading
Business Motivation
ഈ വൈരുദ്ധ്യത്തെക്കുറിച്ച് ഒന്ന്  ചിന്തിച്ചുനോക്കൂ. ഒരു വശത്ത് ഇന്ത്യയിലെ ബാങ്കുകൾ വൻതോതിൽ നിക്ഷേപഞെരുക്കം അനുഭവിക്കുകയും സാമ്പത്തികപ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്രെഡിറ്റ് നൽകാൻ കഴിയാതെ വിഷമിക്കുകയും ചെയ്യുന്നു . ഈ ക്രെഡിറ്റ് സംവിധാനത്തിലെ പോരായ്മ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കുകയും ഇന്ത്യയുടെ മൂന്നാം  സാമ്പത്തികപാദത്തിലെ ജിഡിപി വളർച്ച 6.6 ശതമാനത്തിൽ Continue Reading
Business Interviews
ആത്മവിശ്വാസം ദൃഢനിശ്ചയം  ശുഭാപ്തിവിശ്വാസം എന്നിവ കൈമുതലാക്കി വെല്ലുവിളികൾ നിറഞ്ഞ മേഖലയിലേക്ക് ധൈര്യപൂർവ്വം ഇറങ്ങിച്ചെന്ന് വിജയഗാഥ രചിച്ച വനിത സംരംഭക . വി .സ്റ്റാർ എന്ന ബ്രാൻഡ് ജനകീയമാക്കിയ ശ്രീമതി . ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി യുമായി യുണീക് ടൈംസ്   സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം. 1.പത്തുപേരിൽ നിന്നും നൂറുകോടിയിൽപ്പരം വിറ്റുവരവുള്ള കമ്പനിയുടെ ഉടമ . Continue Reading
Business Interviews
സാധാരണയായി ധനസമ്പാദനത്തിനായാണ്  ആളുകൾ ബിസിനസ് തുടങ്ങുന്നത്. ഇതിനായി ആളുകൾ ജീവിതത്തിൽ പലതും ചെയ്യാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ പണമുണ്ടാക്കാനുള്ള ഒരേയൊരുവഴി ബിസിനസ്സാണെന്ന  ധാരണ ജനങ്ങൾക്കിടയിൽ വ്യാപകമാണ് . പക്ഷെ ഇത്  മിഥ്യാധാരണയാണ്. എന്നാൽ താൻ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പണമുണ്ടാക്കാനായി ആരെങ്കിലും ബിസിനസ് തുടങ്ങുന്ന കഥ അപൂർവ്വമാണ്.  അതാണ് ഈ വലിയ മനുഷ്യന്റെ Continue Reading
Business Featured News
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച സി.എസ്.ആര്‍ കോണ്‍ക്ലേവ് രണ്ടാം പതിപ്പ് കൊച്ചിയില്‍ നടന്നു. സി എസ് ആര്‍ ഇക്കോസിസ്റ്റം, കോര്‍പ്പറേറ്റ് പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുക എന്ന വിഷയത്തില്‍ നടന്ന കോണ്‍ക്ലെവ,് അവയുമായി ബന്ധപ്പെട്ട വെല്ലുവിളികളേയും അവസരങ്ങളേയും കുറിച്ചും ചര്‍ച്ച ചെയ്യ്തു.  Continue Reading
Business Featured News
  കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സ് അവതരിപ്പിക്കുന്ന സി എസ് ആർ കോൺക്ലേവിന്റെ രണ്ടാം പതിപ്പ് 6ന് കൊച്ചിയിൽ. ഒരു ദിവസം നീണ്ടു നിൽക്കുന്ന കോൺക്ലെവ് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. സി എസ് ആർ ഇക്കോസിസ്റ്റം, കോർപ്പറേറ്റ് പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുക എന്ന വിഷയത്തിൽ നടത്തുന്ന കോൺക്ലെവ് അവയുമായി ബന്ധപ്പെട്ട വെല്ലുവിളികളേയും Continue Reading
Business
    പുതുവർഷത്തിലേക്ക് കടന്നതോടെ, സ്വർണ്ണം ഒരു നിക്ഷേപ മാർഗ്ഗമെന്ന  നിലയിൽ എന്ത് പ്രകടനമാണ് നടത്താൻ പോകുന്നതെന്ന്  പരിശോധിക്കുന്നത് നല്ലതാണ്. ഡിമാന്റും സ്‌പ്ലൈയും ആണ് മറ്റ് ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കുന്നതെങ്കിൽ, സ്വർണ്ണത്തിന്റെ കാര്യം അങ്ങിനെയല്ല.  സ്വർണ്ണവിലയെ നിയന്ത്രിക്കുന്ന  ഒരു പാട് ഘടകങ്ങൾ ഉണ്ട്. സ്വർണ്ണവിലയുടെ ചാഞ്ചാട്ടങ്ങളെ നിയന്ത്രിക്കുന്നതിൽ Continue Reading