Home Archive by category Travel&Tourism

Travel&Tourism

Featured Featured2 Travel&Tourism
                   ബാലിയിലെ പ്രകൃതിരമണീയതയെക്കുറിച്ചും അവിടത്തെ കമ്മ്യൂണിറ്റി ഫാമിംങ്ങ് കൃഷിരീതിയെക്കുറിച്ചുമാണല്ലോ കഴിഞ്ഞതവണ എഴുതി നിർത്തിയത്. പച്ചപട്ടണിഞ്ഞ മലകൾ കണ്ടതിന് ശേഷം, ഞങ്ങൾ  ലുവാക്ക് കാപ്പിക്കുരുഉൽപ്പാദിപ്പിക്കുകയും അവ ശേഖരിച്ച് കോഫി പൗഡർ ഉണ്ടാക്കുകയും ചെയ്യുന്ന Continue Reading
Travel&Tourism
പ്രാചീനകാലംമുതൽക്കേ നമ്മുടെ പൂർവ്വികർ ബാലി, ജാവ, സുമാത്ര, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക്  കച്ചവടത്തിനായി പായ്ക്കപ്പലിൽയാത്ര ചെയ്തിട്ടുണ്ടെന്നുള്ളത്  പ്രസിദ്ധമാണല്ലോ. അത്കൂടാതെ ബാലിയാത്രയെക്കുറിച്ചുള്ള എസ്.കെ.പൊറ്റക്കാട്ടിന്റെ യാത്രാവിവരണം കുട്ടിക്കാലത്ത്‌ വായിക്കാനിടയായതും ബാലിയാത്രയേക്കുറിച്ചുള്ള സ്പനങ്ങൾ നെയ്യുവാൻ കാരണമായി. ഇന്തോനേഷ്യയിലെ ചെറിയൊരു ദ്വീപാണ് ബാലി. Continue Reading
Travel&Tourism
ഭൂമി എത്രത്തോളം സുന്ദരമാണെന്ന്  നിങ്ങൾക്കറിയാമോ? ഈ പ്രപഞ്ചത്തിൽ ഏറ്റവും സൗന്ദര്യമുള്ള വസ്തുവാണ് ഭൂമി. വാക്കുകളിൽ ആ സൗന്ദര്യം വിവരിക്കാനാവില്ല. വിഖ്യാതരായ പ്രകൃതികവികൾക്ക് പോലും അതിനാവില്ല. അവർണ്ണനീയമായ സൗന്ദര്യം ലഭ്യമായ വാക്കുകളിൽ എങ്ങിനെയാണ് കവികൾക്ക്  വിവരിക്കാനാവുക?  മുഴുവനായും വിവരിക്കാൻ കഴിയില്ലെന്നത് വാസ്തവമാണ്. ഭാഗികമായെങ്കിലും കവികൾക്ക്  അത് വിവരിക്കാനാവുമോ? Continue Reading
Travel&Tourism
സ്വർഗ്ഗത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നതെന്താണ്? മഞ്ഞ് പുതച്ച മലകളില്ലാത്ത, മനോഹര തടാകങ്ങളില്ലാത്ത, അതിശയിപ്പിക്കുന്ന  ബീച്ചുകളില്ലാത്ത, ദയയുള്ള മനഷ്യരില്ലാത്ത ഒരു സ്വർഗ്ഗത്തെപ്പറ്റി ഏതായാലും ചിന്തിക്കാൻ സാധിക്കില്ല. ഇക്കാര്യങ്ങൾ എല്ലാം സമൃദ്ധമായി നിറഞ്ഞ അനുഗൃഹീതമായ ഒരു ലോകത്തെയാണ് സ്വർഗ്ഗമായി സാധാരണ ജനത  കരുതിപ്പോരുന്നത്. ഇക്കുറി നിങ്ങളെ Continue Reading
Travel&Tourism
ഒരു രാഷ്ട്രത്തിന്റെ   സാമ്പത്തികനിലവാരം  എങ്ങിനെയാണ് വിലയിരുത്തുക? പലർക്കും ഒരു രാഷ്ട്രം ധനികമെന്നാൽ അർത്ഥമാക്കുന്നത് അത് സാമ്പത്തികമായി മുന്നോട്ടെന്നതും  ദരിദ്രരമെന്നാൽ സാമ്പത്തികമായ പിന്നിൽ നിൽക്കുന്നതും  എന്നുമാണർത്ഥം. ഒരു രാജ്യത്തിന്റെ സമ്പന്നതയെ ഇതുപോലെ വിലയുരുത്തുന്നത്  വിഡ്ഢിത്തമാണെന്ന് കരുത്തുന്നില്ലങ്കിൽ  നമുക്ക് മുന്നോട്ട് പോകാം ഈ പതിപ്പിൽ ആഫ്രിക്കയിലെ ഏറ്റവും Continue Reading
Featured2 Travel&Tourism
    ചെറുതിൽ നിന്നും വലുത് പ്രതീക്ഷിക്കൂ എന്ന ഒരു ചൊല്ലുണ്ട്. റ്റുവാളു എന്ന  ദ്വീപ് സന്ദർശിക്കുമ്പോൾ ഇതാണ് ഓർമ്മ വരിക. ഹവായ്ക്കും ആസ്‌ത്രേലിയക്കുമിടയിൽ  പസഫിക് സമുദ്രത്തിലാണ് ഈ ദ്വീപ്. ഒട്ടും  ജനപ്രിയമല്ലാത്ത ദ്വീപ്. ഇതിന്റെ അപരിഷ്‌കൃതത്വവും എത്തിച്ചേരാൻ ബുദ്ധിമുട്ടനുഭവപ്പെടുത്തുന്ന വിദൂരത്വവുമാണ് ഈ ദ്വീപിനെ ജനപ്രിയമല്ലാതാക്കുന്നത്. ആകെ വർഷം ഇവിടെയെന്നത്തുത് 2,000 Continue Reading
Travel&Tourism
വളരെയധികം പ്രത്യേകതയുള്ള ഒരു യാത്രയെക്കുറിച്ചാണ് ഈ ലക്കത്തിൽ പറയുന്നത്. എന്തുകൊണ്ട്? ഈ പതിപ്പിൽ എഴുത്തുകാരൻ എന്ത് പ്രതിബന്ധങ്ങളെയും തരണം ചെയ്തായാലും യാത്രയോടുള്ള ആസ്‌ക്തി തീർക്കാൻ ഏതറ്റം വരെയും പോകാൻ ഇഷ്ടപ്പെടുന്ന  സാഹസികരായ യാത്രക്കാരെക്കുറിച്ചാണ് എഴുതുന്നത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും എഴുത്തുകാരൻ എന്തായാലും സാധാരണമായ ഒരു രാജ്യത്തെക്കുറിച്ചല്ല പറയുതെന്ന് . Continue Reading
Travel&Tourism
എന്തെങ്കിലുമൊന്നിനോട്പ്രണയമാവുതിൽതെറ്റില്ല. ആഒന്ന്ഒരുദ്വീപാണെങ്കിൽ, അത് വളരെ വിചിത്രമാണെങ്കിലുംവളരെരസകരമായിരിക്കും. ഒരുപ്രത്യേകലക്ഷ്യസ്ഥാനത്തെത്തിയാൽയാത്രികന്സവിശേഷമായവികാരമുണ്ടാവുകഎന്നത്സ്വാഭാവികമാണ്.മേൽപറഞ്ഞവാദമുഖങ്ങൾനിരത്തിയത്, ആഫ്രിക്കയിൽഫ്രഞ്ച്ദ്വീപിനെപ്പോലെഒരുപ്രദേശമുണ്ടാകുന്നത്എത്രസൗഭാഗ്യമാണെന്നകാര്യം ശ്രദ്ധയിൽപ്പെടുത്താനാണ്. മെയോട്ടെദ്വീപിനെക്കുറിച്ചാണ്പറയുന്നത്. Continue Reading
Travel&Tourism
യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അന്യമായ ഒരു ഭൂഖണ്ഡം തന്നെയാണ് ആഫ്രിക്ക. ആഭ്യന്തരകലാപം, വൈറസുകളും രോഗങ്ങളും, ഉയർന്ന കുറ്റകൃത്യ നിരക്ക് എന്നിവ ആഫ്രിക്ക സന്ദർശിക്കാൻ പദ്ധതിയിടുവരെ നിരുത്സാഹപ്പെടുത്തുന്ന ഘടകമാണ്. വിവിധ കാരണങ്ങളാൽ ടൂറിസം എന്ന ആധുനിക ബിസിനസിന് ചേരാത്ത ഇടമാണ് ആഫ്രിക്ക. പക്ഷെ ഇങ്ങിനെ പൊതുവേ പറയുന്നത് എല്ലാ കാര്യത്തിലും ശരിയല്ല. കാരണം ഈ ഭൂഖണ്ഡത്തിൽ Continue Reading
Featured2 Travel&Tourism
ചരിത്രമുറങ്ങുന്ന അസാധാരണ പ്രദേശങ്ങള്‍ തേടിയുള്ള യാത്രകളാണ് സഞ്ചാരികളെ കൂടുതല്‍ ഉന്മത്തരാക്കുന്നത്. ചില യാത്രികര്‍ വൈകാരികമായ അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും. ചരിത്രസംഭവങ്ങളുടെ അടയാളഭൂമികള്‍ നല്‍കുന്നതിന്റെ സംതൃപ്തിയേക്കാള്‍, കാഴ്ചകളുടെ മനോഹാരിത അനുസരിച്ച് യാത്രാസ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ചിലരുണ്ട്. സാധാരണ പ്രദേശങ്ങള്‍ വിനോദസഞ്ചാരികളെ Continue Reading