Home Archive by category Technology

Technology

Breaking News Featured Featured2 News Technology
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ തകരാറുകൾ പരിഹരിച്ചു. വിക്ഷേപണം ജൂലൈ 22ന് ഉച്ചയ്ക്ക് 2.43 ന് നടക്കുമെന്ന് ഐഎസ്ആർ ഒ വക്താക്കൾ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്നാണ് വിക്ഷേപണം. റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിനില്‍ ഹീലിയം ചോര്‍ച്ച കണ്ടതെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച നടത്താനിരുന്ന വിക്ഷേപണം പരിഹരിച്ചത്. Continue Reading
Breaking News Current Affairs Featured Featured2 News Technology
ചന്ദ്രയാൻ 2 ചന്ദ്രനിലേക്ക് കുതിച്ചുയരാൻ ഇനി അതികം ദൂരമില്ല. ഇത് ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമാണ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നു ചന്ദ്രയാന്‍ പേടകം വഹിച്ചുകൊണ്ടുള്ള റോക്കറ്റുകള്‍ കുതിച്ചുയരും. വിക്ഷേപണത്തിന്റെ അവസാനഘട്ടത്തിലാണിപ്പോൾ. ബാഹുബലിയെന്ന വിളിപേറുള്ള ജി.എസ്.എല്‍ വി, മാര്‍ക്ക് ത്രി റോക്കറ്റുകള്‍ ഉപയോഗിച്ചാണ് Continue Reading
Featured Featured2 News Technology
അടുത്ത രണ്ടു വർഷത്തിനുള്ളിൽ യുദ്ധരീതികളുടെ ഗതിമാറ്റിമറിച്ചുകൊണ്ട് ഇന്ത്യയുടെ പുതിയ ആയുധം തയ്യാറായിക്കൊണ്ടിരിക്കുന്നു. കടുന്നലുകളെപ്പോലെ ശത്രുവിൻറെ കൂട്ടിൽ ചെന്നാക്രമിക്കുന്ന ഡ്രോണുകളാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ആല്‍ഫാ എസ് ( എയര്‍ ലോഞ്ചഡ് ഫ്ളെെക്‌സിബിള്‍ അസ്സെറ്റ്) എന്നാണ് ചെറുഡ്രോണിന് നൽകിയിരിക്കുന്ന പേര്. ചെറുഡ്രോണുകൾ Continue Reading
Featured Featured2 News Technology
കേന്ദ്ര സർക്കാർ കേരളത്തിൽ 40 റെയിൽവേ സ്‌റ്റേഷനുകളിൽക്കൂടി അതിവേഗ വൈഫൈ സംവിധാനം അനുവദിച്ചു. റെയിൽവേമന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതുവരെ പൊതുമേഖലാസ്ഥാപനമായ റെയിൽടെൽ 1606 സ്റ്റേഷനുകളിൽ അതിവേഗ വൈ-ഫൈ ഇൻറർനെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആകെ 4882 സ്റ്റേഷനുകളിൽക്കൂടി വൈ-ഫൈ സംവിധാനം അനുവദിച്ചിട്ടുണ്ട്. അതിൽ 40 സ്റ്റേഷനുകൾ കേരളത്തിലേതാണെന്നും Continue Reading
Breaking News Current Affairs Featured Featured2 News Politics Technology
സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും  പ്രളയത്തില്‍ ഡാം തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ചപറ്റിയെന്നും  അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. 49 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ Continue Reading
Breaking News Current Affairs Featured Featured2 News Technology
ബഹിരാകാശ യുദ്ധത്തിനു ശേഷിയുള്ള നാലാമത്തെ രാജ്യം എന്ന നേട്ടം കൈവരിച്ചുകൊണ്ട് ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഉപഗ്രഹ വേധ മിസൈലിനെതിരെ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് പരീക്ഷണത്തിന് നാലു ദിവസത്തിനു ശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെ നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ Continue Reading
Breaking News Education Featured Featured2 News Technology
എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐ എസ് ആർ ഒ യുടെ പി എസ് എൽ വി – സി – 45 കുതിച്ചുയർന്നു . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്ന് രാവിലെ 9 .27നായിരുന്നു വിക്ഷേപണം . പി എസ് എൽ വിയുടെ 47 മത് ദൗത്യമാണ് . മൂന്ന് പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത് . ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ( കപ്പലുകളിൽ നിന്നും സന്ദേശങ്ങൾ പിടിച്ചെടുക്കാനുള്ള Continue Reading
Breaking News Featured News Technology
ഏറെ  നാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാ വിമാനം പറന്നിറങ്ങി .തിരുവനന്തപുരത്തുനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 737800 ബോയിങ് വിമാനമാണ് പരീക്ഷണപ്പറക്കലിനെത്തിയത്. രണ്ടു ദിവസമായി നടന്ന ഡിജിസിഎ പരിശോധനയുടെ തുടർച്ചയായാണ് വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കൽ ആരംഭിച്ചത്. ചെറുവിമാനങ്ങൾ ഇതിനകം പലതവണ Continue Reading
Breaking News Education Featured Featured2 News Technology
  പുതിയ ഫീച്ചറുകളുമായ് അടിമുടി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ചൊവ്വാഴ്ച നടന്ന ഫേസ്ബുക്കിന്റെ എഫ് 8 കോണ്‍ഫറന്‍സിലാണ് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ ഫീച്ചറുകളെക്കുറിച്ച് പ്രഖ്യാപിച്ചത്. നവമാധ്യമങ്ങളിലെ സ്വകാര്യതാനയത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ക്ലിയര്‍ ഹിസ്റ്ററി പ്രൈവസി ടൂളാണ് ഇതില്‍ പ്രധാനം. ഫേസ്ബുക്കിലെ സെര്‍ച്ച് ഹിസ്റ്ററി ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന ഈ Continue Reading
Breaking News Current Affairs Featured Featured2 News Technology
കൊച്ചി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കാനായി വമ്പന്‍ ഓഫറുകളുമായി എത്തിയ റിലയന്‍സ് ജിയോ സിം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. ആധാര്‍ നമ്പറും വിരലടയാളവും നല്‍കി ജിയോയുടെ അണ്‍ലിമിറ്റഡ് ഡാറ്റ ആസ്വദിക്കുമ്പോള്‍ നാം സ്വയം വില്പനച്ചരക്കാവുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ രേഖകള്‍ നല്‍കുന്നത് നമ്മളെ സംബന്ധിച്ച എല്ലാ വിവരങ്ങളും റിലയന്‍സ് ജിയോക്ക് കൈമാറുന്നതിന് തുല്ല്യമാണ്. ആധാര്‍ Continue Reading