Home Archive by category Auto

Auto

Auto
ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികൾ  വിൽപനയുടെ കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 9 ലക്ഷം യൂണിറ്റിലധികം വിൽക്കപ്പെടുന്നുണ്ട്, എസ്‌യുവികൾ. അതിന്റെ 52 ശതമാനവും കോംപാക്ട് എസ്‌യുവികളാണ്. മാരുതി വിറ്റാര ബ്രെസ. മഹീന്ദ്ര എക്‌സ്‌യുവി 300, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയാണ് ഏറ്റവുമധികം വിൽക്കപ്പെടുന്ന കോംപാക്ട് എസ്‌യുവികൾ. ഹ്യുണ്ടായ്ക്ക് ട്യൂസോൺ, Continue Reading
Auto
എക്‌സ് 1, എക്‌സ് 3, എക്‌സ് 5, എക്‌സ് 6 – ഞാനൊരു ഓട്ടോമൊബൈൽ ജേർണലിസ്റ്റല്ലായിരുന്നെങ്കിൽ കറങ്ങിപ്പോയേനെ.  ഇതൊക്കെ കണ്ടാൽ എങ്ങനെ മനസ്സിലാക്കാനാണ്!  പിന്നെ, ഈ ജോലി തുടങ്ങിയിട്ട് വർഷം കുറേ ആയതുകൊണ്ടും ഇതൊക്കെ പഠിച്ചെടുക്കാതെ ഈ ജോലി ചെയ്യാൻ കഴിയാത്തതുകൊണ്ടും എല്ലാം മണിമണിപോലെ പഠിച്ചു. അങ്ങനെയിരിക്കെ അതാ വരുന്നു, പുതിയ മോഡൽ -എക്‌സ് 4. എന്നു തന്നെയുമല്ല, ഏറെ Continue Reading
Auto Breaking News Featured News Sports
ലോ​ക​ത്ത് നി​ര്‍​മി​ച്ചി​ട്ടു​ള്ള​തി​ല്‍​വ​ച്ച്‌ ഏ​റ്റ​വും വി​ല​യേ​റി​യ കാ​ര്‍ സ്വ​ന്ത​മാ​ക്കി ഫു​ട്ബോ​ള്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. ബു​ഗാ​ട്ടി ലാ ​വൊ​ച്യൂ​ര്‍ നോ​റെ​യാ​ണ് യു​വ​ന്‍റ​സ് താ​രം സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് സ്പാ​നി​ഷ് സ്പോ​ര്‍​ട്സ് മാ​ധ്യ​മ​മാ​യ മാ​ഴ്സ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. 11 ദ​ശ​ല​ക്ഷം യൂ​റോ (85.7 കോ​ടി രൂ​പ) യാ​ണ് ഈ ​കാ​റി​ന്‍റെ വി​ല​യെ Continue Reading
Auto
ടെറാനോയ്ക്ക് ശേഷം പ്രീമിയം കോംപാക്ട് എസ്‌യുവി വിപണിയിലേക്കുള്ള നിസ്സൻ കമ്പനിയുടെ ഉൽപ്പന്നമാണ് നിസ്സൻ കിക്‌സ്. അർബൻ ജീവിതശൈലിക്കിണങ്ങുന്ന  സ്റ്റൈലിഷ് ക്രോസ്സോവറാണ് ഈ വാഹനം. പുതിയ മാഗസിൻ പതിപ്പ് പ്രിന്റിന് പോകുന്നതിന് തൊട്ടുമുൻപാണ് ഞങ്ങൾക്ക് നിസ്സൻ കിക്‌സ് ടെസ്റ്റിന് കിട്ടിയത്. വിദേശത്ത് വിൽക്കുന്ന  കിക്‌സിൽ നിന്നും  ഇന്ത്യയിലെ മോഡലിന്റെ സവിശേഷത ഇത് ഡസ്റ്ററിന്റെ Continue Reading
Auto
ക്രോസ് ഓവറുകൾ തരംഗമാവുകയാണ് രാജ്യത്തുടനീളം. കാർ വാങ്ങണമെന്ന്  മോഹിച്ചവരൊക്കെ എസ് യു വി ആഗ്രഹിക്കുന്ന  കാലമാണിത്. അതിന്റെ വലിപ്പം, വിശാലമായ കാബിൻ, ഉയർന്ന  സീറ്റിംഗ് പൊസിഷൻ എന്നിവയാണ് എസ് യു വിയിലേക്ക് ജനങ്ങളെ ആകർഷിച്ചത്. ക്രോസോവറിനോടുള്ള ഈ പുത്തൻപ്രേമം, പ്രീമിയം സെഡാനുകൾക്ക് കഷ്ടകാലം കൊണ്ടുവന്നു . കഴിഞ്ഞ രണ്ടു വർഷമായി സെഡാനുകളുടെ വിൽപനയിലും വൻഇടിവുണ്ടായിരിക്കുന്നു . പക്ഷെ Continue Reading
Auto
  റേഞ്ച് റോവർ  സ്പോർട്സിൽ  പരിപൂർണ്ണത നൽകുന്ന എന്തോ ഒന്നുണ്ട്. അത് ഇവോകിനെപ്പോലെ  അത്രയ്ക്ക് കോംപാക്ടല്ല. ഒരു മുഴുവൻ  സൈസ് റേഞ്ച് റോവറിനെപ്പോലെ വലുതുമല്ല. അതിലെ ഗ്ലാസ്സിന്റെയും ബോഡിയുടെയും അനുപാതം വേലറിനെക്കാൾ  മികച്ചതാണ്. കാരണം വേലറിന് ഒരു ചെറിയ സ്ലോപ്പിംഗ് ഉള്ളതിനാൽ  അതിന്റെ വെയ്സ്റ്റ് ലൈൻ  ഉയർന്നതാണെന്ന് തോന്നും. റേഞ്ച് റോവറിന്റെ ഈ രണ്ടാം തലമുറ സ്‌പോർട് വന്നതുമുതൽ  Continue Reading
Auto
  ഇന്ത്യയിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന  എസ്‌യുവിയാണ് ടാറ്റ ഹാരിയർ. ഒരു പക്ഷെ ടാറ്റാ മോട്ടോഴ്‌സ് വിപണിയിൽ ഇറക്കിയ മികച്ച കാറുകളിൽ ഒന്നാണിത്. 2019 – ൽ വിപണിയിൽ ഇറക്കുന്നതിന് മുമ്പ്‌രാജസ്ഥാനിൽ നിന്നും  ഈ എസ്‌യുവി ഞങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്തത്.   ഡിസ്‌കവറി സ്‌പോർട്‌സിന്റെ അടിത്തറയായ എൽ 550 എന്ന  പ്ലാറ്റ്‌ഫോം തന്നെയാണ് ഹാരിയറിനുള്ളതും. ഇത് ഹാരിയറിനെ Continue Reading
Auto
സൂപ്പർ കാറുകളുടെ നിലവാരത്തിലുള്ള പവറിനോട് സെഡാന്റെ പ്രായോഗികതയും ഉപയോഗക്ഷമതയും കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടായ ജനപ്രിയ ഫോർമുലയാണ് ജർമ്മൻ ഓട്ടോ നിർമ്മാണക്കമ്പനികൾ തുറന്നിട്ടത് . കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ കോംബിനേഷൻ അതിന്റെ ഏറ്റവും പാരമ്യത്തിലെത്തിക്കഴിഞ്ഞിരുന്നു . ഇനി ഇതിനെ  എങ്ങനെയൊക്കെയാണ് പരിഷ്കരിക്കാൻ  കഴിയുക എന്ന് സംശയിക്കുന്ന  രീതിയിലായി കാര്യങ്ങൾ. എന്തായാലും നമ്മൾ Continue Reading
Auto
ഇന്നോവ ക്രിസ്റ്റയ്ക്കും വരാനിരിക്കുന്ന എർട്ടിഗയ്ക്കും മഹീന്ദ്രയ്ക്കുള്ള ഉത്തരമാണ് .മരാസ്സോ വർഷങ്ങളായി ഇറങ്ങിയ  മഹീന്ദ്രയുടെ ഏറ്റവും നല്ല മോഡലാണിത്.ലോകനിലവാരത്തിലെന്ന്‌ തോന്നിപ്പിക്കുന്ന ഒന്നാണിത്. ഈ കാറിന്റെ അധികം വികസനങ്ങളും നടന്നത് എസ്മിഷിഗനിലെ മഹീന്ദ്ര നോർത്ത്അമേരിക്കൻ ടെക്‌നിക്കൽ സെന്ററിലാണ്‌.ഒരു മഹീന്ദ്ര ശൈലിയിൽ നിന്നുംവ്യത്യസ്തമായ രീതിയിലാണ്  രൂപ കൽപ്പന . ഇത് Continue Reading
Auto Breaking News Featured News
പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുന്നവർ നാളെ മുതൽ തേ‍ഡ് പാർട്ടി ഇൻഷുറൻസ് ഇനത്തിൽ കൂടുതൽ തുക ചെലവിടേണ്ടി വരും .കാറുകൾക്കു മൂന്നു വർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു വർഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിർദേശം നാളെ മുതൽ നടപ്പാകുന്നതിനാലാണിത്. വാഹനം ആരെയെങ്കിലും ഇടിച്ചുണ്ടാകുന്ന അപകടത്തിൽ നഷ്ടപരിഹാരമേകുന്നതും തേഡ് പാർട്ടി ഇൻഷുറൻസ് വഴിയാണ്.തേഡ് പാർട്ടി Continue Reading