Home Archive by category Film

Film

Cinema Featured Featured2 Film
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം ബോളിവുഡില്‍ സിനിമയാകാൻ പോകുന്നു. തപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇങ്ങനെ Continue Reading
Featured Featured2 Film News
കായംകുളം കൊച്ചുണ്ണി’യ്ക്ക് ശേഷം നിവിൻ പോളിയും സണ്ണി വെയ്നും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച്   സണ്ണി വെയ്ൻ നിർമിക്കുന്ന നിവിൻ പോളി  ചിത്രമാണ് പടവെട്ട്‌. ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. രാത്രിയുടെ പശ്ചാത്തലത്തിൽ വരച്ച ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ Continue Reading
Cinema Featured Featured2 Film
യുവ നടമ്മാരില്‍ പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. ഇക്കഴിഞ്ഞ മെയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ‘ഇറ്റ്‌സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണുകളും പിടിച്ച്‌ നില്‍ക്കുന്ന സൗബിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വാർത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ ഇപ്പോഴിതാ താരം കുഞ്ഞിന് പേരിട്ടു. Continue Reading
Cinema Featured Featured2 Film News
മൈക്കിള്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ഗോഡ്‌സില്ല .തോമസും, ജോണുമാണ് ചിത്രത്തിൻറെ നിർമാതാക്കൾ . മില്ലി, ബ്രാഡ്‌ലി, സാലി, ചാള്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം മെയ് 31-ന് പ്രദര്‍ശനത്തിന് എത്തും. Photo Courtesy : Google/ images are subject to copyrightContinue Reading
Film Interviews
സംഗീതത്തിന്റെയും  ചടുല താളത്തിന്റെയും വേഗത്തിന്റെയും സമന്വയമായ ഡി ജെ രംഗത്തെ താരം ഹാർവി സ്റ്റീഫൻ  യുണീക്‌ ടൈംസ് വായനക്കാർക്കായി മനസ്സ് തുറക്കുന്നു …. 1.വിദേശരാജ്യങ്ങളിൽ സമ്പന്നരുടെ  കുത്തകയായിരുന്ന ഡി ജെ എന്ന, ഇന്ത്യയിൽ അധികം പ്രചാരമില്ലായിരുന്ന മേഖലയിലേക്ക് ആകൃഷ്‌ടനാകാൻ കാരണം എന്തായിരുന്നു ?          1943  Continue Reading
Cinema Featured Featured2 Film News
യോഗി ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധര്‍മ്മപ്രഭു എന്ന ചിത്രത്തിൻറെ പുതിയ ടീസര്‍ പുറത്തുവിട്ടു. കരുണാകരന്‍,രമേഷ് തിലക്,രാധാ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. റോക്ക്ലൈന്‍ വെങ്കിടേഷ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുത്തുക്കുമാരന്‍ ആണ് . Photo Courtesy : Google/ images Continue Reading
Crime Featured Featured2 Film News
വിവാഹത്തിലേക്ക് കടക്കും മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം മാലിദ്വീപില്‍ അടിച്ചുപൊളിക്കുന്ന മലൈക്കയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹ മാധ്യമത്തില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. അര്‍ജുന്‍ കപൂറിന്റെയും  മലൈക്ക അറോറയുടേയും വിവാഹം ഈ മാസം 19 നാണ് നിശ്ചയിച്ചിരിക്കുന്നത് .നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബ്ബസ് ഖാന്റെ ആദ്യ ഭാര്യയാണ് മലൈക്ക. വിവാഹ മോചനത്തിനു ശേഷമാണ് ഇവര്‍ Continue Reading
Featured2 Film Interviews
പൊയ്മുഖമില്ലാത്ത വ്യക്തിത്വം . എല്ലാ വിഷയങ്ങളിലും സ്വന്തമായ നിലപാടുള്ള സ്ത്രീത്വം . കരുത്തുറ്റ ചിന്തകളും പ്രവർത്തികളും കൊണ്ട് വിവാദങ്ങളുടെ കളിത്തോഴി .വിശേഷണങ്ങളേറെയാണ് ഈ സ്ത്രീരത്നത്തിന് .  മികവുറ്റ വാക്ചാതുരി കൊണ്ടും വ്യത്യസ്തമായ  അവതരണശൈലികൊണ്ടും  ടെലിവിഷൻ രംഗത്തും സ്റ്റേജ് ഷോകളിലും മിന്നുംതാരമായ രഞ്ജിനി ഹരിദാസുമായി യുണീക്‌ ടൈംസ് സബ്എഡിറ്റർ ഷീജ നടത്തിയ അഭിമുഖം  . 1 Continue Reading
Breaking News Cinema Featured Featured2 Film News
പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പത്മഭൂഷന്‍ ബഹുമതി ലഭിച്ചത്. രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. അദ്ദേഹം ഹിന്ദിയടക്കം നിരവധി ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് Continue Reading
Cinema Featured Film News
കേരളത്തില്‍നിന്ന്‌ തൊഴില്‍ തേടി തമിഴ്നാട്ടിലെത്തുന്ന മൂന്ന്‌ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമായ ‘തെങ്കാശിക്കാറ്റ്’ ഇന്ന് തീയറ്ററുകളിലെത്തും. മിസ്റ്റ് സിനിമാസിന്റെ ബാനറില്‍ രഞ്ചുദാസ് കാഞ്ഞോളി, സുധീഷ് മാക്കോളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചചിത്രത്തിൻറെ സംവിധായകന്‍ ഷിനോദ് സഹദേവനാണ് . കാവ്യ സുരേഷ് ചിത്രത്തില്‍ നായികയാവുന്നു. രമാ ശശിധരന്‍, വിനോദ് അന്നാര, സുധീഷ് Continue Reading