Home Archive by category Health

Health

Cookery Featured Featured2 Food Health Health Tips
ശരീര പുഷ്ടിക്കുള്ള ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ മാസമാണ് കർക്കിടകം. കര്‍ക്കിടകമാസത്തില്‍ സൗന്ദര്യവും ആരോഗ്യവും എല്ലാം പ്രശ്‌നമുണ്ടാക്കുന്ന ഒരു മാസമാണ്. കര്‍ക്കിടകം എന്ന് പറഞ്ഞാല്‍ അത് ആരോഗ്യത്തിനും ശരീരത്തിനും മനസ്സിനും എല്ലാം ഉത്സാഹക്കുറവ് നല്‍കുന്ന ഒരു മാസമാണ്. ഈ മാസം ആരോഗ്യപരമായി പല പ്രത്യേകതകളുമുള്ള ഒന്നാണ്. പണ്ടുകാലം തൊട്ടേ ആരോഗ്യത്തിനു വേണ്ട പലതും മുഖ്യമായി നാം Continue Reading
Beauty Health
സ്വന്തം സൗന്ദര്യത്തിൽ വളരെ ശ്രദ്ധാലുവാണ് നിങ്ങൾ എന്ന് കരുതുക . നിങ്ങൾക്ക് ഒരു സുപ്രധാന ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ടെന്നും  കരുതുക. നിങ്ങളുടെ ഇപ്പോഴത്തെ ചർമ്മത്തിൽ തൃപ്തയല്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും ?  ഒരു ബ്യൂട്ടി ക്ലിനിക് ലക്ഷ്യമാക്കി നീങ്ങും, ആയിരം രൂപയും സ്‌കിൻ മെച്ചപ്പെടുത്തുന്നതിനായി ചെലവിടും. എന്തിനാണ് ഇത്രയും പരിഭ്രമിക്കുന്നത്. അധിക പണച്ചിലവില്ലാതെ   ചർമ്മത്തിന് Continue Reading
Beauty Cookery Health
മഴക്കാലം വരവായി. അതോടൊപ്പംതന്നെ മഴക്കാല രോഗങ്ങളും.. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനുമുതകുന്ന ഒരു നാടൻ ഒറ്റമൂലി ആവട്ടെ ഇന്നത്തെ പാചകത്തിൽ. ആവശ്യമുള്ള സാധനങ്ങൾ നെല്ലിക്ക – ഒരു കിലോ ശർക്കര  – ഒരു കിലോ(ചീകിയത്) വെള്ളം – കുറച്ച് ഏലയ്ക്ക – ഒരു ടീസ്പൂൺ (ചതച്ചത്) ഗ്രാമ്പൂ – 4 എണ്ണം(ചതച്ചത്) കറുവാപ്പട്ട – ഒരു വലിയ കഷണം Continue Reading
Health
ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ മികച്ച മാര്‍ഗമാണ് നറുനീണ്ടി സത്ത്.ഇത് രക്തശുദ്ധി ഉറപ്പാക്കുകയും രക്തസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുകയും ചെയ്യുന്നു. മൂത്രാശയ സംബന്ധമായ അണുബാധകളും രോഗങ്ങളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്.ശരീരത്തില്‍ ജലാംശം നിലനിറുത്തും. ശരീരത്തിന് തണുപ്പ് നല്‍കാനും ക്ഷീണമകറ്റാനും സഹായിക്കുന്ന നറുനീണ്ടി സത്ത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ല Continue Reading
Beauty Health
ആൺ പെൺ ഭേദമന്യേ  ഏവരേയും അലട്ടുന്ന   ഗുരുതരമായ ഒരു സൗന്ദര്യപ്രശ്നമാണ്  താരൻ. വാസ്തവത്തിൽ ഇത് ഗൗരവമായ ഒരു രോഗാവസ്ഥയൊന്നുമല്ല . തലയിലെ വിട്ടുമാറാത്ത ചൊറിച്ചിലാണ് പ്രധാന രോഗലക്ഷണം ശിരോചർമ്മം അടർന്നുപോകലാണ് മറ്റൊരു ലക്ഷണം. ശിരോചർമ്മത്തിലെ ചൊറിച്ചിലിനേക്കാൾ അസ്വസ്ഥതയാണ് തൊലി അടർന്നുപോകൽ.  തലയിൽ എപ്പോഴും വെളുത്തപൊടി തൂവിയതുപോലെ കാണുന്നത് ശിരോചർമ്മം Continue Reading
Featured Health News Sports
ജനങ്ങളില്‍ ആരോഗ്യ പരിരക്ഷയെക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പുറം ഫൗണ്ടേഷന്‍  ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മാഫിറ്റ് വാക്കത്തോണ്‍ 2019 സംഘടിപ്പിച്ചു. മണപ്പുറം മാനേജിങ് ട്രസ്റ്റീ  വി.പി നന്ദകുമാര്‍ വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. വലപ്പാട് മണപ്പുറം ഹൗസില്‍ നിന്നും ആരംഭിച്ച വാക്കത്തണ്‍  വലപ്പാട് ചന്തപ്പടി സെന്‍ററില്‍ നിന്നും പടിഞ്ഞാറോട്ടു Continue Reading
Beauty Health
എല്ലാവരും സ്വന്തം  മുഖം വെളുക്കാനും തിളങ്ങാനും ആഗ്രഹിക്കുന്നവരാണ്. വെളുത്ത ചർമ്മത്തോടുള്ള നമ്മുടെ അഭിനിവേശമാണ് ക്രീമുകൾ നിർമ്മിക്കുന്ന  കുത്തകകമ്പനികൾ മുതലാക്കാൻ ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ ചർമ്മം വെളുക്കാനും തിളങ്ങാനും മോഹിക്കുന്നത്? നമ്മളിൽ പലർക്കും ഇക്കാര്യത്തിൽ ഒരു കൃത്യമായ ഉത്തരം പറയാനാവില്ല. ഈ ചോദ്യം ഗൗരവപ്പെട്ട ഒരു ആത്മപരിശോധന ആവശ്യപ്പെടുന്നു. പക്ഷെ Continue Reading
Featured2 Health
  സ​മൃ​ദ്ധ​മാ​യി പൊട്ടാ​സ്യം അ​ട​ങ്ങി​യ ഒരു പഴമാണ് ഏത്തപ്പഴം . ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​നങ്ങൾ തെളിയിക്കുന്നു . സോ​ഡി​യം കു​റ​വായതിനാലും കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം എ​ന്നി​വ​ ഉള്ള​തി​നാ​ൽ ഏ​ത്ത​പ്പ​ഴം ബി​പി നി​യ​ന്ത്രി​ത​മാ​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ പറയുന്നു . അങ്ങനെ ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക്, മ​റ്റു Continue Reading
Beauty Featured Featured2 Health Tips
  സൗന്ദര്യബോധം കാത്തുസൂക്ഷിക്കുന്നവരെപ്പോലും ബാധിക്കുന്ന  ഗൗരവമായ  ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. എല്ലാ പ്രായത്തിൽപ്പെട്ടവരെയും പിടികൂടുന്ന  പ്രശ്‌നമാണിത്. ഒരു നിത്യമായ പ്രശ്‌നപരിഹാരം കണ്ടെത്തുക പ്രയാസമാണ്.  ഫ ലപ്രദമായി ഇത് നിയന്ത്രിക്കുന്നതിന്  പല തരത്തിലുമുള്ള ലളിതമായ വഴികളുണ്ട് .  മുടികൊഴിച്ചിൽ ഒരു പ്രകൃതിദത്തമായ പ്രക്രിയയാണെന്ന്  തിരിച്ചറിയണം .മുടികൊഴിച്ചിൽ തടയാൻ Continue Reading
Beauty Health
സൗന്ദര്യബോധം കാത്തുസൂക്ഷിക്കുന്നവരെപ്പോലും ബാധിക്കുന്ന  ഗൗരവമായ  ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. എല്ലാ പ്രായത്തിൽപ്പെട്ടവരെയും പിടികൂടുന്ന  പ്രശ്‌നമാണിത്. ഒരു നിത്യമായ പ്രശ്‌നപരിഹാരം കണ്ടെത്തുക പ്രയാസമാണ്.  ഫ ലപ്രദമായി ഇത് നിയന്ത്രിക്കുന്നതിന്  പല തരത്തിലുമുള്ള ലളിതമായ വഴികളുണ്ട് .  മുടികൊഴിച്ചിൽ ഒരു പ്രകൃതിദത്തമായ പ്രക്രിയയാണെന്ന്  തിരിച്ചറിയണം .മുടികൊഴിച്ചിൽ തടയാൻ Continue Reading