Home Articles posted by Unique
Cookery Featured Featured2 Food Health Health Tips
ശരീര പുഷ്ടിക്കുള്ള ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ മാസമാണ് കർക്കിടകം. കര്‍ക്കിടകമാസത്തില്‍ സൗന്ദര്യവും ആരോഗ്യവും എല്ലാം പ്രശ്‌നമുണ്ടാക്കുന്ന ഒരു മാസമാണ്. കര്‍ക്കിടകം എന്ന് പറഞ്ഞാല്‍ അത് ആരോഗ്യത്തിനും ശരീരത്തിനും മനസ്സിനും എല്ലാം ഉത്സാഹക്കുറവ് നല്‍കുന്ന ഒരു മാസമാണ്. ഈ മാസം ആരോഗ്യപരമായി പല പ്രത്യേകതകളുമുള്ള ഒന്നാണ്. പണ്ടുകാലം തൊട്ടേ ആരോഗ്യത്തിനു വേണ്ട പലതും മുഖ്യമായി നാം Continue Reading
News
ഫിറ്റ്നസ് പ്രൊഫഷണൽ , സുംബാ ട്രെയിനർ , ഫിറ്റ്നസിൽ പത്തോളം ക്വാളിഫൈഡ് ബിരുദധാരിണി. ഡയറ്റ് ആൻഡ് ന്യൂട്രീഷൻ കൺസൽട്ടൻറ് ഫിറ്റ്നസ് ട്രെയ്‌നിർമാരുടെ പരിശീലക ,ഫിറ്റ്നസ് ഫാക്കൽറ്റി വിശേഷണങ്ങൾ ഏറെയുള്ള കരുത്തുറ്റ വനിത ഫോർട്ട് കൊച്ചി “ജസ്റ്റ് ഷൈൻ ഫാമിലി ഫിറ്റ്നസ് സ്റ്റുഡിയോ” സാരഥി ഷൈനി ജസ്റ്റിനുമായി യൂണിക്‌ ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം ഒരു സാധാരണ വീട്ടമ്മയിൽ Continue Reading
Cinema Featured Featured2 Sports
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻെറ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുത്തയ്യ മുരളീധരനായി എത്തുന്നത് തമിഴ് സൂപ്പർ താരം വിജയ് സേതുപതിയാണെന്നാണ് റിപ്പോർട്ട്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന Continue Reading
Featured Featured2 News Politics
കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി തീരുമാനം വൈകിപ്പിക്കാൻ ശ്രമിച്ച് വിമത എംഎൽ എ മാർ. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അയോഗ്യത വിഷയത്തെ കുറിച്ച്‍ തീരുമാനിക്കാൻ ഒരുമാസം സമയം വേണമെന്ന് സ്പീക്കര്‍ക്ക് നൽകിയ കത്തിൽ പറയുന്നു. അതേസമയം കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് വൈകുന്നേരം ആറുമണിക്ക് തന്നെ നടക്കും. ഇന്ന് പതിനൊന്ന് മണിക്ക് ഹാജരാകാൻ നിർദ്ദേശിച്ച് സ്പീക്കർ വിമത Continue Reading
Cookery
എളുപ്പത്തിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ മാത്രം വച്ചുള്ള ഒരു ഡിഷ് ആയാലോ ഇന്ന്….തയ്യാറാക്കി നോക്കൂ…. ആവശ്യമുള്ള സാധനങ്ങൾ : അവൽ – 1/ 2 കപ്പ് (വറുത്തത്) പാൽ -2 കപ്പ് (തണുപ്പിച്ചത്) പഞ്ചസാര -3 ടേബിൾസ്പൂൺ പഴം – 3 കപ്പലണ്ടി – 1/4 കപ്പ് തയ്യാറാക്കുന്ന വിധം : പാൽ, പഞ്ചസാര, പഴം എന്നിവ നന്നായി അടിച്ചെടുക്കുക. ഈ കൂട്ടിലേക്ക് അവിലും കപ്പലണ്ടിയും ചേർത്ത് നന്നായി Continue Reading
Breaking News Featured Featured2 News
ചന്ദ്രൻെറ ദക്ഷിണ ദ്രുവത്തിലേക്ക് ചന്ദ്രയാൻ 2 മായി ജി.എസ്.എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നു. ഇന്ത്യയ്ക്കിത് അഭിമാന നിമിഷം. ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2.43നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. Continue Reading
Beauty
മൺസൂൺ  എത്തിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും ആഹ്ളാദപ്രദമായ  കാലമാണ്  മഴക്കാലം. മഴയുടെ മർമ്മരത്തേക്കാൾ മികച്ച സന്തോഷം പകരാൻ വേറെ എന്തിനാണ് കഴിയുക. ഈ നാളുകളിലെ പ്രകൃതിഭംഗി വാക്കുകളിൽ വരച്ചിടാൻ കഴിയുന്നതിനും അപ്പുറമാണ്. എല്ലാവരും ഈ മാന്ത്രികാനുഭവം ഇഷ്ടപ്പെടുന്നു എന്നുള്ളതിൽ തർക്കമില്ല. ഇനി വിഷയത്തിലേക്ക് കടക്കാം. മൺസൂൺ  കാലത്ത് ചർമ്മത്തിന്  നല്ല സുരക്ഷ Continue Reading
Featured Featured2 News
സാങ്കേതിക തകരാറുകൾ കാരണം കഴിഞ്ഞ ദിവസം വിക്ഷേപണം മാറ്റിവച്ച ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ2ന്റെ വിക്ഷേപണത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ന് ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാൻ 2ൻറെ വിക്ഷേപണം. ഇതിനുമുന്നോടിയായി 20 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ഇന്നലെ വൈകുന്നേരം 6.43 ന് ആരംഭിച്ചു. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായി. Continue Reading
Breaking News Featured Featured2 News Politics
മുതിർന്ന കോൺഗ്രസ്സ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകിട്ട് 3.55 ഓടെ ആയിരുന്നു അന്ത്യം. നിര്യാണത്തില്‍ രാഷ്ട്രപതിയും രാമനാഥ് കോവിന്ദ്‌, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി എന്നിവർ അനുശോചിച്ചു. ഡല്‍ഹി പി സി സി Continue Reading
Cookery
എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു സലാഡ് ആയാലോ? ആവശ്യമുളള സാധനങ്ങള്‍ വെള്ളക്കടല കുതിര്‍ത്ത് തുണിയില്‍ കെട്ടിവച്ച് മുളപ്പിച്ചത് – ഒരു കപ്പ് പച്ചമുളക് അരിഞ്ഞത് – ഒരെണ്ണം മല്ലിയില അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍ സവാള കൊത്തിയരിഞ്ഞത് – ഒരെണ്ണം ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറുതായരിഞ്ഞത്- 1 തക്കാളി ചെറുതായരിഞ്ഞത്- ഒരെണ്ണം നാരങ്ങാനീര് – 4 ടീസ്പൂണ്‍ Continue Reading