Published On: Thu, May 17th, 2018

ഭരണഘടനാ സംവിധാനങ്ങള്‍ കൈയടക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി

 

rahulറായ്പൂര്‍: രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ കൈയടക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതി ജഡ്ജിമാരെ വരെ ഇവര്‍ ഭയപ്പെടുത്തുകയാണെന്നും ഏകാധിപത്യമുള്ളിടത്താണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചത്തീസ്ഗഢില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഭരണഘടനാ സംവിധാനങ്ങള്‍ കൈയടക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി